കാഞ്ഞങ്ങാട്ട് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും യുവതിയും ഒരു വയസ്സുള്ള കുഞ്ഞും തെറിച്ചുവീണു
റോഡിലെ മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണ കുഞ്ഞിനെ ഓടിയെത്തിയ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
'പ്രണയത്തില്‍ നിന്ന് പിന്മാറിയതിന്റെ പേരില്‍ വീടുകയറി അക്രമം'; കാസര്‍കോട് സ്വദേശിനിയായ യുവതി വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍
അരിവാള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും ടി വി ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തുവെന്നും പരാതി
ഉപേക്ഷിച്ച കാറില്‍ നിന്ന് സ്വര്‍ണ്ണം-വെള്ളി ആഭരണങ്ങളും ചുറ്റികയും കണ്ടെടുത്ത സംഭവം; രക്ഷപ്പെട്ട രണ്ടംഗസംഘത്തെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചു
കാറില്‍ നിന്നും കണ്ടെടുത്ത കാര്‍ഡുകളിലൊന്ന് അന്തര്‍സംസ്ഥാന കവര്ച്ചക്കാരന് യാസിംഖാന്റേതാണെന്നാണ് സൂചന.
ഹാഷിഷ് കൈവശം വെച്ചതിന് തളങ്കരയില്‍ യുവാവ് പിടിയില്‍
ബുധനാഴ്ച അര്‍ദ്ധരാത്രി തളങ്കര ദീനാര്‍ നഗറില്‍ വെച്ചാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്
യുവതിയെ വീടുകയറി അക്രമിച്ചു; പിതൃസഹോദരനെതിരെ കേസ്
മുഖത്തടിക്കുകയും ഷാള്‍ കൊണ്ട് കഴുത്തില്‍ അമര്‍ത്തുകയും ചെയ്തു എന്നാണ് പരാതി
പുഴമണല്‍ കടത്ത്; ടിപ്പര്‍ലോറി ഡ്രൈവര്‍ അറസ്റ്റില്‍
മൊഗ്രാല്‍ കടവില്‍ നിന്നും മഞ്ചേശ്വരത്തേക്ക് മണല്‍ കൊണ്ടുപോകുകയായിരുന്നു
കാറും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
ബദിയടുക്ക മൂക്കംപാറ നൈസ് റോഡ് ജംഗ്ഷനിലാണ് അപകടമുണ്ടായത്.
കല്ല്യോട്ട് ഇരട്ടക്കൊല; ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളില്‍ മൂന്നുപേര്‍ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്കി
ഹരജി നല്‍കിയത് എട്ടാം പ്രതി പാക്കം വെളുത്തോളിയിലെ എ സുബീഷ്, 10ാം പ്രതി ടി രഞ് ജിത്, 15ാം പ്രതി കല്ല്യോട്ടെ സുരേന്ദ്രന്...
കാസര്‍കോട്ട് വീട്ടില്‍ കടന്ന മോഷ്ടാവ് ഒരു ലക്ഷം രൂപയുമായി സ്ഥലം വിട്ടു
വീട്ടിനകത്തെ ചെറിയ പെട്ടിയില്‍ സൂക്ഷിച്ചിരുന്ന പണമാണ് കവര്‍ന്നത്
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ എം.സി ഖമറുദ്ദീനെയും പൂക്കോയ തങ്ങളെയും ഇ.ഡി അറസ്റ്റ് ചെയ്തു
രണ്ടുപേരെയും കോഴിക്കോട് പ്രത്യേക കോടതിയില്‍ ഹാജരാക്കി
കാഞ്ഞങ്ങാട് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു: ഹോട്ടലുടമ ചാടി രക്ഷപ്പെട്ടു
അഗ്നി രക്ഷാസേനയെത്തി തീയണച്ചെങ്കിലും കാര്‍ പൂര്‍ണമായും കത്തി നശിച്ചു
വീടിന് സമീപത്തെ ഷെഡില്‍ വീട്ടമ്മ തൂങ്ങി മരിച്ച നിലയില്‍
കിനാനൂര്‍ കരിന്തളം കാവി മൂലയിലെ രാമചന്ദ്രന്റെ ഭാര്യ കെ ലീലയാണ് മരിച്ചത്.
Begin typing your search above and press return to search.
Top Stories