Uppala
എം.ഡി.എം.എയുമായി ഉപ്പള മണിമുണ്ട സ്വദേശി അറസ്റ്റില്
മണി മുണ്ടയിലെ മുഹമ്മദ് സെക്കീറിനെ ആണ് അറസ്റ്റുചെയ്തത്
ഗ്യാസ് സിലിണ്ടറുമായി വന്ന വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; വീട്ടുകാര് അത്ഭുതകരമായി രക്ഷപ്പെട്ടു
രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുടമ
സമാന്തരലോട്ടറി ചൂതാട്ടം നടത്തി ലഭിച്ച പണം സ്കൂട്ടറില് ഒളിപ്പിച്ച യുവാവ് അറസ്റ്റില്
പത്വാടിയിലെ ഹനീഫിനെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്
പിടികൊടുക്കാതെ ഒളിവില് കഴിഞ്ഞത് 13 വര്ഷം; ഒടുവില് വാറണ്ട് പ്രതിയെ വീട്ടില് നിന്നും പൊക്കി പൊലീസ്
ഉപ്പള ഹിദായത്ത് നഗറിലെ സിറാജിനെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്
കടലില് നിന്ന് മീന്പിടിക്കാന് ചൂണ്ടയിടുന്ന ഭാഗത്ത് നിര്ത്തിയിട്ട സ്കൂട്ടറും പണവും പണി സാധനങ്ങളും കവര്ന്നതായി പരാതി
മണിമുണ്ടയിലെ ഇലക്ട്രീഷ്യന് മുസ്താഖ് അഹമ്മദിന്റെ സ്കൂട്ടറും 15000 രൂപയും ഇലക്ട്രിക്കിന്റെ 20,000 രൂപ വിലമതിക്കുന്ന പണി...
ഉപ്പളയില് കെട്ടിട നിര്മ്മാണ തൊഴിലാളി തീവണ്ടി തട്ടി മരിച്ച നിലയില്
ഉപ്പള കൊടി ബയലിലെ പരേതനായ സോമയുടെയും രാധയുടെയും മകന് സതീശന് എന്ന രവിയാണ് മരിച്ചത്
ഉപ്പള റെയില്വെ ഗേറ്റിന് സമീപം അപകടങ്ങള് പതിവാകുന്നു; രണ്ടരമാസത്തിനിടെ പൊലിഞ്ഞത് മൂന്ന് ജീവനുകള്
50ല് പരം വാഹന യാത്രക്കാര്ക്ക് പരിക്കേറ്റിട്ടുണ്ട്.
കാണാതായ വയോധിക കുളത്തില് മരിച്ച നിലയില്
പൈവളിഗെ മൂഡബിംകാനയിലെ ശങ്കരി അമ്മയെയാണ് കുളത്തില് മരിച്ച നിലയില് കണ്ടത്തിയത്
ഉപ്പള ഫയര്ഫോഴ്സ് സംഘത്തിന് രണ്ടുദിവസം ഉറക്കമില്ലാത്ത രാത്രികള്
ശനിയാഴ്ച പുലര്ച്ചെ വരെ ഊണും ഉറക്കവും ഭക്ഷണവുമില്ലാതെ തലങ്ങും വിലങ്ങും ഓടുകയായിരുന്നു.
മറിഞ്ഞ കാറിന് മുകളിലേക്ക് മീന് ലോറി കയറി യുവതി മരിച്ചു; ഭര്ത്താവിനും മകള്ക്കും ഗുരുതര പരിക്ക്
വോര്ക്കാടി പദവിലെ ശിവരാമ ആചാര്യ- മീനാക്ഷി ദമ്പതികളുടെ മകള് നവ്യയാണ് മരിച്ചത്
കര്ണ്ണാടകയില് കാര് നിയന്ത്രണം വിട്ട് മറിഞ്ഞ് ബന്തിയോട് സ്വദേശിയായ ഫോട്ടോഗ്രാഫര് മരിച്ചു
ബന്തിയോട് ഹേരൂര് ബജയിലെ ഫ്രീലാന്റ് ഫോട്ടോഗ്രാഫര് സൂര്യനാരായണ മയ്യയാണ് മരിച്ചത്.
ഉപ്പളയില് കാര് ഇടിച്ച് ആംബുലന്സ് മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ കണ്ണൂര് സ്വദേശിനി മരിച്ചു
പിന്നാലെ വന്ന നാല് വാഹനങ്ങള് കൂട്ടിയിടിച്ച് ഏഴ് പേര്ക്ക് പരിക്കേറ്റു