
പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ 3 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
കര്‍ണാടക സ്വദേശികളായ അഫ്നാന്, റഹാനുദ്ദീന്‍, അഫ്റാസ് എന്നിവരാണ് മരിച്ചത്

മഞ്ചേശ്വരത്ത് സ്കൂട്ടറുകള് തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗൃഹനാഥന് മരിച്ചു
പൈവളിഗെ കളായി സ്വദേശി ഗോപാല കൃഷ്ണ നല്ലൂരായ ആണ് മരിച്ചത്

ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്ന ചടങ്ങിനിടെ എ.എസ്.ഐ ഹൃദയാഘാതം മൂലം മരിച്ചു
മാല്‍പെ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ്-ഇന്‍സ്പെക്ടര്‍ വിശ്വനാഥ് ആണ് മരിച്ചത്

കേരളം തന്നെക്കാള്‍ ഇളയതും ചെറുപ്പവും; ഏത് കണ്ണഞ്ചിപ്പിക്കുന്ന വികസനം ഉണ്ടെങ്കിലും വിശക്കുന്ന വയറിന് മുമ്പില്‍ ഒരു വികസനത്തിനും വിലയില്ലെന്ന് നടന് മമ്മൂട്ടി
സാമൂഹിക ജീവിതം വികസിക്കണമെങ്കില്‍ ദാരിദ്ര്യം സമ്പൂര്‍ണമായി തുടച്ചുനീക്കപ്പെടണം എന്നും താരം

ഉപ്പള റെയില്‍വേ ഗേറ്റിന് സമീപത്ത് കാണപ്പെട്ട മൃതദേഹം ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നൗഫല്‍ ബജലിന്റേത്
മരണം കൊലപാതകമാകാമെന്ന നിഗമനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കേരളത്തില്‍ അതി ദാരിദ്ര്യമില്ല എന്ന് പറയാന്‍ ഒരു സൂപ്പര്‍ സ്ത്രീയെയും കിട്ടിയില്ലേ? സര്‍ക്കാരിനെതിരെ സംവിധായകന് ജോയ് മാത്യു
മലയാളത്തില്‍ നടികള്‍ക്ക് അത്ര ദാരിദ്ര്യമോ എന്നും ചോദ്യം

കെ സുരേന്ദ്രന് നയിച്ച പദയാത്രക്ക് വാങ്ങിയ വാഹനം തിരിച്ചുനല്‍കിയില്ല; ശിവസേന നേതാക്കള്‍ക്കെതിരെ കേസ്
കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ കെ.കെ സന്തോഷ് കുമാറിന്റെ ഭാര്യ ഗീതുറൈ നല്കിയ പരാതിയിലാണ് കേസെടുത്തത്

കാഞ്ഞങ്ങാട്ട് 14 കാരിയേയും 13 കാരനേയും പീഡിപ്പിച്ച കേസുകളില്‍ പ്രതികള്‍ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി
മുളിയാറിലെ കെ നിത്യാനന്ദനെയും പടന്നക്കാട്ടെ വിവി സുകുമാരനേയുമാണ് ശിക്ഷിച്ചത്

ബദിയടുക്ക പൊലീസ് സ്റ്റേഷന് പരിധിയിലെ നാലരവയസുകാരിയെ പീഡിപ്പിച്ച കേസില്‍ കൊല്ലം സ്വദേശിക്ക് 22 വര്‍ഷം കഠിനതടവ്
കൊല്ലം ചിതറ കരിച്ചിറ ഹൗസില്‍ എസ് രാജീവനാണ് കാസര്‍കോട് അതിവേഗ പോക്സോ സ്പെഷല്‍ കോടതി ശിക്ഷ വിധിച്ചത്

ഗതാഗതപരിഷ്കരണം മൂലം വലയുന്ന വ്യാപാരികള്‍ക്ക് മറ്റൊരു ദുരിതമായി നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍
വാഹനങ്ങള്‍ നിര്‍ത്തി സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ പൊലീസ് കേസെടുക്കുമെന്ന് ഭയന്ന് നോ പാര്‍ക്കിങ്ങ് ബോര്‍ഡുകള്‍...

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം; പുതുയുഗപ്പിറവിയെന്ന് മുഖ്യമന്ത്രി
അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപനം തട്ടിപ്പാണെന്ന് പ്രതിപക്ഷം

ഭാര്യയും കൊച്ചുമകളും ഉറങ്ങുകയായിരുന്ന മുറിയിലേക്ക് പെട്രോളൊഴിച്ച് തീയിട്ട ഭര്‍ത്താവിന് പൊള്ളലേറ്റ് ഗുരുതരം
പാണത്തൂര്‍ നെല്ലിക്കുന്നിലെ ജോസഫ് ആണ് ജില്ലാ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്
Top Stories



















