
ഓപ്പറേഷന് സൈ ഹണ്ട് ; ജില്ലയില്‍ 38 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
ജില്ലാ പൊലീസ് മേധാവി ബി.വി വിജയഭരത് റെഡ്ഡിയുടെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ 112 ഇടങ്ങളില്‍ റെയ്ഡ് നടത്തി

മാണിമൂലയില്‍ പുലിസാന്നിധ്യം തുടരുന്നു; വളര്‍ത്തുനായയെ കാണാതായി
മാണിമൂലയിലെ ജി ചന്ദ്രശേഖരന്റെ നായയെയാണ് കാണാതായത്

അഴിമതിക്കെതിരെ സിപിഎം കുമ്പള പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജനമാര്‍ച്ച് നടത്തും
നവംബര്‍ 4നാണ് പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുന്നത്

മൂന്ന് കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ കേസില്‍ തമിഴ് നാട് സ്വദേശിനിക്ക് ഒരു ലക്ഷം രൂപ പിഴ
ചെന്നൈ കള്ളക്കുറിച്ചി കച്ചറപ്പാളയത്തെ മല്ലികക്കാണ് ശിക്ഷ വിധിച്ചത്

മൂന്ന് റോഡുകളുടെ അഭിവൃദ്ധിക്ക് 898 ലക്ഷം രൂപ: ഭരണാനുമതി ഉടനെന്ന് എന്‍.എ നെല്ലിക്കുന്ന്
മൂന്ന് റോഡുകളുടെയും പ്രൊപ്പോസലുകള്‍ കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സമിതി യോഗം സ്റ്റേറ്റ് ലെവല്‍ എംപവറിംഗ്...

പി.എം ശ്രീ: റോഡ് ഉപരോധിച്ച് യു.ഡി.എസ്.എഫ് പ്രതിഷേധം
പ്രതിഷേധക്കാരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

ക്ഷേമപെന്ഷന് 2000 രൂപയായി വര്‍ദ്ധിപ്പിച്ചു; നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍
400 രൂപയാണ് വര്‍ധിച്ചത്

കുമ്പളയിലെ ട്രാഫിക് പരിഷ്കരണം: നിര്‍ദ്ദേശം പരിഗണിച്ചില്ലെങ്കില്‍ പ്രക്ഷോഭമെന്ന് വ്യാപാരി സംഘടന
നവംബര്‍ ആദ്യവാരം കുമ്പളയില്‍ കടകളടച്ച് ഹര്‍ത്താല്‍ നടത്താനും പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്താനുമാണ് വ്യാപാരികളുടെ...

ശബരിമല ദര്‍ശനത്തിന് പോയ കാസര്‍കോട് സ്വദേശികളില്‍ നിന്ന് പണം തട്ടി; 2 പേര് അറസ്റ്റില്‍
ഇടുക്കി പീരുമേട് റാണിക്കോവില്‍ എസ്റ്റേറ്റ് സ്വദേശികളായ കണ്ണന്, ആര്.രഘു എന്നിവരാണ് അറസ്റ്റിലായത്

കുമ്പളയില്‍ നവജാത ശിശുവിനെ കൈമാറിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതം; കുഞ്ഞിനെ ശിശുക്ഷേമസമിതി ഏറ്റെടുത്തു
ആരോഗ്യ പ്രവര്‍ത്തക കുഞ്ഞിനെ അന്വേഷിച്ചപ്പോള്‍ മരിച്ചുവെന്നായിരുന്നു മാതാവ് ആദ്യം മൊഴി നല്‍കിയത്

16കാരന് ഓടിച്ച മോട്ടോര്‍ ബൈക്ക് പൊലീസ് പിടികൂടി; പിതാവിനെതിരെ കേസ്
കുംബഡാജെയിലെ സുരേഷിനെതിരെയാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്

14 കാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസില്‍ മല്സ്യവില്പ്പനക്കാരന് റിമാണ്ടില്‍
ബെള്ളൂരിലെ റഫീഖിനെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തത്
Top Stories



















