Kasaragod

അനന്തപുരം ഫാക്ടറിയിലെ പൊട്ടിത്തെറി; മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു
പൊട്ടിത്തെറി സംബന്ധിച്ച് ഫാക്ടറി ആന്റ് ബോയ് ലേഴ്സ് ഉദ്യോഗസ്ഥര് അന്വേഷണം തുടങ്ങി

യുവതിയെ സ്കൂട്ടറില് തട്ടിക്കൊണ്ടുപോയി കഴുത്തില് കത്തിവെച്ചു; യുവാവിനെതിരെ കേസ്
ഭീമനടി സ്വദേശിനിയായ 28കാരിയുടെ പരാതിയില് കൊടക്കാട് സ്വദേശി അനീഷ് കുമാറിനെതിരെയാണ് കേസെടുത്തത്

മദ്രസ വിദ്യാര്ത്ഥിനിയെ സ്കൂട്ടറില് തട്ടിക്കൊണ്ടുപോകാന് ശ്രമം; പ്രതി അറസ്റ്റില്
കര്ണ്ണാടക ഈശ്വരംഗലം മൈന്തലടുക്കയിലെ നസീറിനെയാണ് ആദൂര് പൊലീസ് അറസ്റ്റ് ചെയ്തത്

14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില് മല്സ്യവില്പ്പനക്കാരന് അറസ്റ്റില്
ബെള്ളൂരിലെ റഫീഖിനെയാണ് ആദൂര് പൊലീസ് അറസ്റ്റ് ചെയ്തത്

നവംബര് 7 വരെ ജില്ലയിലെ വിവിധ സബ് സ്റ്റേഷനുകളില് വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും
നിയന്ത്രണം രാവിലെ എട്ട് മണി മുതല് വൈകുന്നേരം അഞ്ചുമണി വരെ

കാനത്തൂരില് വീണ്ടും പുലിയിറങ്ങിയെന്ന് സംശയം; വീടിന് സമീപത്തെ ഷെഡില് കെട്ടിയിട്ടിരുന്ന വളര്ത്തുനായയെ ഭക്ഷിച്ചു
കഴിഞ്ഞ ദിവസം രാത്രി സമീപത്തെ വീട്ടിലെ വളര്ത്തുനായയേയും ഏതോ ജീവി കടിച്ചുകൊന്നിരുന്നു

കെ.എസ്.ആര്.ടി.സി ഡ്രൈവറെ മര്ദ്ദിച്ച കേസില് പ്രതികളെ കണ്ടെത്താനായില്ല
കുമ്പള സ്വകാര്യാസ്പത്രിയില് ബസ് ഡ്രൈവര് പ്രാഥമിക ചികിത്സ തേടി

യാത്രയ്ക്കിടെ കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവര്ക്ക് മര്ദ്ദനം; പ്രതിക്ക് വേണ്ടി അന്വേഷണം ഊര്ജിതമാക്കി പൊലീസ്
കുമ്പള ടൗണില് വെച്ചാണ് മര്ദ്ദനമേറ്റത്

നീലേശ്വരം വെടിക്കെട്ട് ദുരന്തത്തിന് ഒരു വര്ഷം തികഞ്ഞു; ഇനിയും കുറ്റപത്രം സമര്പ്പിച്ചില്ല
സ്ഫോടനത്തില് ഗുരുതരമായി പൊള്ളലേറ്റ് ആറുപേര് മരിക്കുകയും 150ല് അധികം പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു

ജനപ്രതിനിധികള്ക്കുള്ള പരീക്ഷ; ജില്ലയില് വിജയിച്ചത് ഒരാള് മാത്രം
പനത്തടി പഞ്ചായത്തംഗം എന്. വിന്സെന്റ് ആണ് ജയിച്ചത്

പ്ലൈവുഡ് ഫാക്ടറിയിലെ പൊട്ടിത്തെറി: നാട്ടുകാര് ആദ്യം വിശ്വസിച്ചത് ഭൂചലനമെന്ന്; പലരും വീടുകളില് നിന്ന് ഇറങ്ങിയോടി
പൊലീസ് ജീപ്പുകളും ആംബന്സുകളും കുതിച്ച് പായുന്നത് കണ്ടതോടെയാണ് ബോയ് ലര് പൊട്ടി തെറിച്ചതെന്ന വിവരം അറിയുന്നത്

ഹരിയാനയില് നിന്ന് മഞ്ചേശ്വരത്തെ ബന്ധുവീട്ടിലെത്തിയ സഹോദരിമാരില് ഒരാള് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
ഫരിദാബാദ് രാഹുല് കോളനിയിലെ രമ്യബവനുവിന്റെ മകള് മഹിയാണ് മരിച്ചത്













