Mangalore

ശവസംസ്ക്കാര ചടങ്ങുകള് നടക്കാനിരിക്കെ മരിച്ചയാള്ക്ക് ജീവന്റെ തുടിപ്പ്; പിന്നീട് സംഭവിച്ചത്!
ഗഡാഗ്-ബെറ്റാഗേരി നിവാസിയായ 38 കാരനായ നാരായണ് വണ്ണാല് ആണ് ശവസംസ്ക്കാരത്തിന് തൊട്ടുമുമ്പ് ജീവിതത്തിലേക്ക്...

ഇരുമ്പയിര് കയറ്റുമതി കേസ്; കാര്വാര് എംഎല്എ സതീഷ് കൃഷ്ണ സെയിലിന്റെ 21 കോടി രൂപയുടെ സ്വത്തുക്കള് ഇഡി കണ്ടുകെട്ടി
സെയിലുമായി ബന്ധമുള്ള ഒരു കമ്പനി നിയമവിരുദ്ധമായി ഇരുമ്പയിര് കയറ്റുമതി ചെയ്തതായി ആരോപിക്കപ്പെടുന്ന കേസാണിത്

പ്രമുഖ യക്ഷഗാന പണ്ഡിതന് ഗണേഷ് കൊലേകാടി അന്തരിച്ചു
യക്ഷഗാനത്തിന് നല്കിയ വിവിധ സംഭാവനകള് പരിഗണിച്ച് പാര്ത്തിസുബ്ബ അവാര്ഡ് ഉള്പ്പെടെ നിരവധി അവാര്ഡുകള് ലഭിച്ചിട്ടുണ്ട്

ബിജെപി നേതാവിന്റെ മകന് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിക്കൊപ്പം ലോഡ്ജില് പിടിയില്; പോക്സോ കേസ് ചുമത്തി പൊലീസ്
കടപ്പാടി-മണിപ്പൂര് സ്വദേശിയായ ശ്രീശാന്ത് പൂജാരി ആണ് മണിപ്പാലിലെ ഒരു ലോഡ്ജില് വച്ച് പിടിയിലായത്

കോളേജ് വിദ്യാര്ത്ഥികള്ക്ക് ഉള്പ്പെടെ എംഡിഎംഎ വിതരണം; രണ്ട് പേര് അറസ്റ്റില്
ഇവരില് നിന്നും പൊലീസ് 24.57 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

കെജിഎഫ് താരം ഹരീഷ് റായ് അന്തരിച്ചു
തൈറോയ്ഡ് കാന്സര് ബാധിച്ച് ചികിത്സയിലായിരുന്നു

കുഞ്ഞിനൊപ്പം പിതാവിന്റെ ആത്മഹത്യാശ്രമം; 4 വയസ്സുകാരിയെ മുത്തച്ഛന്റെ സംരക്ഷണയിലേക്ക് അയച്ചു
മകളെ മുത്തച്ഛന്റെ സംരക്ഷണയില് ഏല്പ്പിക്കാന് കുട്ടിയുടെ അമ്മയും സമ്മതിച്ചു

പാര്ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് തകര്ത്ത് ഡാഷ് ബോര്ഡില് സൂക്ഷിച്ചിരുന്ന 2 ലക്ഷം രൂപയുമായി മോഷ്ടാക്കള് കടന്നുകളഞ്ഞു
പട്ടാപ്പകല് നടന്ന സംഭവം നാട്ടുകാര്ക്കിടയില് ആശങ്ക ഉളവാക്കിയിട്ടുണ്ട്

ആത്മഹത്യ ചെയ്യാനൊരുങ്ങിയ അച്ഛനേയും 4 വയസ്സുകാരിയായ മകളേയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് പൊലീസ്
കാവൂര് പൊലീസ് സ്റ്റേഷന് പരിധിയിലെ രാജേഷിനേയും മകളേയുമാണ് പനമ്പൂര്, കാവൂര് പൊലീസ് സംഘങ്ങള് ജീവിതത്തിലേക്ക്...

കാല്നട യാത്രയ്ക്കിടെ ഇരുചക്ര വാഹനം ഇടിച്ച് അയ്യപ്പ തീര്ത്ഥാടകന് മരിച്ചു
കുംബ്രി നിവാസിയായ സുരേന്ദ്ര മൊഗവീര് ആണ് മരിച്ചത്

അപ്പാര്ട്ട് മെന്റിലെ ലിഫ്റ്റിനുള്ളില് വീട്ടുജോലിക്കാരി വളര്ത്തുനായയെ ക്രൂരമായി അടിച്ച് കൊന്നു; ദൃശ്യങ്ങള് സിസിടിവിയില്
നായയെ പരിപാലിക്കാന് പ്രത്യേകമായി നിയമിച്ച പുഷ്പലത എന്ന ജോലിക്കാരിയാണ് കേസിലെ പ്രതി

ട്രാഫിക് പൊലീസില് നിന്നും രക്ഷപ്പെടാന് ഹെല്മെറ്റിന് പകരം ഫ്രൈയിംഗ് പാന് ധരിച്ച് ബൈക്ക് യാത്രികന് ; 'പുതിയ സാങ്കേതികവിദ്യയെ പ്രശംസിച്ച് നെറ്റിസണ്സ്
ദൃശ്യം കണ്ട് ചിരിയടക്കാനാകാതെ ട്രാഫിക് പൊലീസും വഴിയാത്രക്കാരും മറ്റ് വാഹന യാത്രക്കാരും



















