അനധികൃത മത്സ്യബന്ധനം; പിടിക്കപ്പെട്ടാല്‍ ശക്തമായ നടപടികളും പിഴയും ഈടാക്കും
പരാതികള്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ അറിയിക്കാവുന്നതാണ്
ചിത്രവും ചലച്ചിത്രവും: ആറാം ക്ലാസ് മലയാളം പാഠാവലിയില്‍ ഒരു കാസര്‍കോടന്‍ കിസ്സ
ബാര ഭാസ്കരന് വരച്ച ചിത്രം, സുബിന് ജോസിന്റെ കുഞ്ഞു തിരക്കഥ
ട്രോളിംഗ് നിരോധനം തുടങ്ങി; ജില്ലയിലെ തീരദേശങ്ങളില്‍ ഇനി വറുതിയുടെ നാളുകള്‍
52 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന നിരോധനം മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കും
റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കഞ്ചാവുമായി ഓടി രക്ഷപ്പെടാന്‍ യുവാവിന്റെ ശ്രമം; പിന്തുടര്ന്ന് പിടികൂടി പൊലീസ്
കള്ളാറിലെ എ സുബൈറിനെയാണ് ഹൊസ് ദുര്‍ഗ് എസ്.ഐ ടി അഖില്‍ അറസ്റ്റ് ചെയ്തത്
റോഡരികില്‍ ഹോട്ടല്‍ മാലിന്യങ്ങള്‍ തള്ളിയ പൂച്ചക്കാട് സ്വദേശിക്കെതിരെ കേസ്: മാലിന്യം കടത്തിയ സ്കൂട്ടര്‍ കസ്റ്റഡിയില്‍
വിപി അബ്ദുല്‍ ഗഫൂറിനെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്
പൊതുസ്ഥലത്ത് കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന 2 പേരെ കയ്യോടെ പിടികൂടി പൊലീസ്
പെര്‍ള എന്മകജെയിലെ മുഹമ്മദ് ഉനൈസ്, ബാപ്പുമൂലയിലെ ആസിഫ് എന്നിവരെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്
175 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത വിദേശ മദ്യവുമായി യുവതി പിടിയില്‍; കൂട്ടുപ്രതിക്കായി അന്വേഷണം
തെക്കില്‍ പറമ്പയിലെ വിനീത ആണ് അറസ്റ്റിലായത്.
കെ.എസ്.ടി.പി റോഡിലെ കുഴിയില്‍ ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു
ഗോളിയടുക്കയിലെ ടിപ്പു ഹസനാണ് പരിക്കേറ്റത്
സര്‍വീസ് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു
മഞ്ചേശ്വരം ഓമഞ്ചൂര്‍ കജെയിലെ മുസക്കുഞ്ഞി- മറിയമ്മ ദമ്പതികളുടെ മകന് മുഹമ്മദ് സാദിഖ് ആണ് മരിച്ചത്
അറവിന് കൊണ്ടുവന്ന പോത്ത് വിരണ്ടോടി പരാക്രമം കാട്ടി; രണ്ടുപേര്‍ക്ക് പരിക്ക്
ദേളി ജുമാ മസ്ജിദിലേക്ക് അറവിന് കൊണ്ടുവന്ന പോത്താണ് കയര്‍ പൊട്ടിച്ചോടി ചെമ്മനാട്ടെ ഒരു വീട്ടുപറമ്പില്‍ എത്തിയത്
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കാസര്‍കോട്ടെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
കയ്യൂര്‍ പാലോത്തെ പി.വി സതീശന് ആണ് മരിച്ചത്
കസ്റ്റഡിയിലെടുത്ത വാറണ്ട് പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടു
മഞ്ചേശ്വരം പൊസോട്ടെ സിദ്ദീഖ് സാരിഖ് ഫര്ഹാന് ആണ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടത്
Top Stories