സര്‍വീസ് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു
മഞ്ചേശ്വരം ഓമഞ്ചൂര്‍ കജെയിലെ മുസക്കുഞ്ഞി- മറിയമ്മ ദമ്പതികളുടെ മകന് മുഹമ്മദ് സാദിഖ് ആണ് മരിച്ചത്
അറവിന് കൊണ്ടുവന്ന പോത്ത് വിരണ്ടോടി പരാക്രമം കാട്ടി; രണ്ടുപേര്‍ക്ക് പരിക്ക്
ദേളി ജുമാ മസ്ജിദിലേക്ക് അറവിന് കൊണ്ടുവന്ന പോത്താണ് കയര്‍ പൊട്ടിച്ചോടി ചെമ്മനാട്ടെ ഒരു വീട്ടുപറമ്പില്‍ എത്തിയത്
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കാസര്‍കോട്ടെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
കയ്യൂര്‍ പാലോത്തെ പി.വി സതീശന് ആണ് മരിച്ചത്
കസ്റ്റഡിയിലെടുത്ത വാറണ്ട് പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടു
മഞ്ചേശ്വരം പൊസോട്ടെ സിദ്ദീഖ് സാരിഖ് ഫര്ഹാന് ആണ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടത്
സ്കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് പരാതി; വൈദികനെതിരെ പോക്സോ കേസ്
ഫാദര്‍ പോള്‍ തട്ടുപറമ്പിലിനെതിരെയാണ് ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തത്
ഓട്ടോറിക്ഷയില്‍ കടത്തിയ 5337 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി ഡ്രൈവര്‍ അറസ്റ്റില്‍
ചെട്ടുംകുഴിയിലെ എ മുഹമ്മദ് നസീനെയാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്. പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം...
ജനറല്‍ ആസ്പത്രിയില്‍ ഫോറന്‍സിക് സര്‍ജനില്ല; മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശം; പോസ്റ്റുമോര്‍ട്ടം പ്രതിസന്ധിയില്‍
പോസ്റ്റുമോര്‍ട്ടം മുടങ്ങുന്നതിനെതിരെ മോര്‍ച്ചറിലെത്തി പ്രതിഷേധിച്ച് ബി.ജെ.പി നേതാക്കള്‍
പെറുവത്തോടി പ്രദേശവാസികളുടെ കാലങ്ങളായുള്ള കോണ്‍ക്രീറ്റ് പാലമെന്ന സ്വപ്നം പൂവണിയാന്‍ ഇനിയും കാത്തിരിക്കണം
നാടും നഗരവും അനുദിനം വികസിക്കുമ്പോള്‍ ബെള്ളൂര്‍ പഞ്ചായത്തിലെ 11, 12 വാര്‍ഡുകളെ പരസ്പരം ബന്ധിപ്പിക്കുന്ന കായിമല റോഡിന്...
ജില്ലയിലുടനീളം പരക്കെ എക്സൈസ് പരിശോധന; മദ്യവും വാഷും പിടികൂടി; 2 പേര് പിടിയില്‍
മൂന്ന് ചാക്കുകളിലാക്കി കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം
അറവുശാലയില്‍ നിന്നുള്ള മാലിന്യം റോഡിലെറിഞ്ഞു; യുവാവിനെതിരെ കേസ്
ദേലംപാടി മയ്യളയിലെ ജലാലുദ്ദീനെതിരെയാണ് ആദൂര്‍ പൊലീസ് കേസെടുത്തത്
ബൈക്കുകള്‍ തമ്മില്‍ ഉരസിയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ ഹെല്‍മറ്റ് കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചു
സംഭവം നടന്നത് ഇരിയണ്ണി ചിപ്ലിക്കയത്ത്
മുഗു പടുവളത്ത് കോഴിയങ്കം; 6800 രൂപയുമായി നാലുപേര്‍ അറസ്റ്റില്‍
നാല് അങ്കക്കോഴികളെയും കസ്റ്റഡിയിലെടുത്തു
Top Stories