
നോര്‍ത്ത് ചിത്താരി സ്വദേശി ഷാര്‍ജയില്‍ അന്തരിച്ചു
ചിത്താരി: നോര്‍ത്ത് ചിത്താരി സ്വദേശി ഗള്‍ഫില്‍ അന്തരിച്ചു. നോര്‍ത്ത് ചിത്താരിയിലെ അന്തുമായി ബാരിക്കാട് (65) ആണ്...

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കണ്ടക്ടര്‍ മരിച്ചു
ബുര്ഡടുക്കയിലെ ഉദയകുമാര്‍ ആണ് മരിച്ചത്

വയോധികനെ വീടിന് സമീപത്തെ കശുമാവിന് കൊമ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
ചീമേനി നിടുമ്പാ കോപ്പ കിഴക്കേ വീട്ടില്‍ ലക്ഷ്മണന് ആണ് മരിച്ചത്

വാടകവീട്ടില്‍ അബോധാവസ്ഥയില്‍ കണ്ട ആലക്കോട് സ്വദേശി മരിച്ചു
ശാന്തിപുരം കുറിച്ചി കുന്നേല്‍ ഹൗസിലെ ജോസഫിന്റെ മകന് സജി ജോസഫ് ആണ് മരിച്ചത്

ബിസിനസ് ആവശ്യത്തിന് യുവതിയില്‍ നിന്നും 25 പവന് സ്വര്‍ണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരെ കേസ്
തിമിരി ഓട്ടമലയിലെ നവീന്‍ ചന്ദ്രനെതിരെയാണ് ചീമേനി പൊലീസ് കേസെടുത്തത്

റോഡ് മുറിച്ച് കടക്കുന്നതിനിടെ കര്ഷകന് കാറിടിച്ച് മരിച്ചു
ബദിയടുക്ക ചംബല്ത്തിമാറിലെ ഗോപാലകൃഷ്ണ ഭട്ട് ആണ് മരിച്ചത്

ഹന്ന സോഫ്റ്റ് ഡ്രിങ്ക്സ് കമ്പനിയുടെ വാഹനം തലകീഴായി മറിഞ്ഞു; ഡ്രൈവര്‍ക്കും ജീവനക്കാരനും പരിക്ക്
ഡ്രൈവര്‍ ഉബൈദുള്ള, സെയില്‍സ് മാന്‍ അസൈനാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്

സ്കൂളിലേക്ക് പോയ പതിനാലുകാരനെ കാണാനില്ലെന്ന് പരാതി
മാങ്ങാട് പുതിയകണ്ടം ഹൗസില്‍ അബ്ദുള്‍ റഹ്മാന്റെ മകന് പി.എ അബ്ദുള്‍ ബാസിത്തിനെയാണ് കാണാതായത്

വോര്‍ക്കാടി പാത്തൂരില്‍ ഇടിമിന്നലേറ്റ് കര്‍ണ്ണാടക സ്വദേശി മരിച്ചു
പാത്തൂര്‍ സി.എം. നഗറിലെ അബ്ദുല്‍ റഹിമാന്റെ മകന് മുഹമ്മദ് നിയാപ്പു ആണ് മരിച്ചത്

നടപടികള്‍ എങ്ങുമെത്തിയില്ല; കാസര്‍കോട് ബസ് സ്റ്റാന്‍ഡ് കയ്യടക്കി കന്നുകാലികള്‍
കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ അലയുന്ന കന്നുകാലി ശല്യത്തിന് തടയിടുമെന്ന നഗരസഭയുടെ ഉറപ്പ് ഫലംകണ്ടില്ല. കന്നുകാലികളെ...

ലോറിയില്‍ നിന്ന് വാട്ടര്‍ ടാങ്കുകള്‍ ദേഹത്ത് വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവം; ഡ്രൈവര്‍ക്കെതിരെ കേസ്
മാലോം കാറ്റാംകവല തെക്കേല്‍ ജോസഫിന്റെ മകന് ടി.ജെ ആന്റണിക്ക് പരിക്കേറ്റ സംഭവത്തിലാണ് കേസെടുത്തത്

പുള്ളിമുറി ചൂതാട്ടം; 600 രൂപയുമായി രണ്ടുപേര്‍ അറസ്റ്റില്‍
അഡൂര്‍ പഞ്ചക്കട്ടയിലെ ചിത്രകുമാര്‍, അഡൂര്‍ കുണ്ടാറിലെ ഹേമന്ത് എന്നിവരാണ് അറസ്റ്റിലായത്
Top Stories



















