എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മരിച്ചു
പെര്‍ള കാട്ടുകുക്കെക്ക് സമീപം മുങ്കുളിക്കാനയിലെ ലീലാവതി എന്ന നീലമ്മയാണ് മരിച്ചത്
കന്യപ്പാടി-പടിപുര വളവില്‍ അപകടം പതിവാകുന്നു; ലോറി മറിഞ്ഞ് ഡ്രൈവര്‍ക്കും സഹയാത്രികനും പരിക്ക്
കുമ്പള ഭാഗത്ത് നിന്നും ബദിയടുക്ക ഭാഗത്തേക്ക് കോഴി മുട്ടയുമായി വരികയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്
എട്ടുവയസുകാരനുള്‍പ്പെടെ രണ്ടുപേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു
രണ്ടുപേര്‍ക്കും ജില്ലാ ആസ്പത്രിയില്‍ എത്തിച്ച് ചികിത്സ നല്കി
കാണാതായ ബൈക്ക് ആക്രിക്കടയില്‍ കണ്ടെത്തി; പ്രതി അറസ്റ്റില്‍
തൃക്കരിപൂര് പേക്കടത്തെ ഇസ്മയില്‍ സീതിരകത്തെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്
ബേക്കലില്‍ വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് പണവും സ്വര്‍ണ്ണക്കമ്മലും കവര്‍ന്നതായി പരാതി
കടവത്ത് കുറിച്ചിക്കാട് പാലത്തില്‍ മീത്തേല്‍ അബ്ദുള്‍ റഹ് മാന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്
കൂലിതൊഴിലാളിയായ യുവാവിനെ കാണാതായതായി പരാതി
കുംബഡാജെ പൊടിപ്പള്ളം പൈസാരിയിലെ കൊറഗന്റെ മകന് നാഗേഷിനെയാണ് കാണാതായത്
കല്ലങ്കൈയില്‍ മല്‍സ്യതൊഴിലാളികള്‍ സഞ്ചരിച്ച പിക്കപ്പ് വാന്‍ മറിഞ്ഞു; 14 പേര്‍ക്ക് പരിക്ക്
പരിക്കേറ്റവരെ കുമ്പളയിലെ ജില്ലാ സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു
പൈവളിഗെയില്‍ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിക്ക് കുത്തേറ്റു
പത്തനംതിട്ട സ്വദേശിയും പൈവളിഗെ റബ്ബര്‍ തോട്ടത്തിലെ തൊഴിലാളിയുമായ വര്‍ഗീസിനാണ് കുത്തേറ്റത്
കൊല്ലത്ത് നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി; 4 പേരെയും ബേക്കല്‍ പൊലീസ് ചൈല്‍ഡ് ലൈനിന് കൈമാറി
മണക്കാട് സ്വദേശികളായ നാല് ആണ് കുട്ടികളെയാണ് വെള്ളിയാഴ്ച രാത്രി എട്ടുമണി മുതല്‍ കാണാതായത്
പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ച സംഭവം നാടിനെ ദു:ഖത്തിലാഴ്ത്തി
പുല്ലൂര്‍ പുളിക്കാലിലെ നരേന്ദ്രന്റെയും രേണുകയുടെയും മകന് കാശിനാഥന് ആണ് മരിച്ചത്
ബദിയടുക്കയില്‍ 2.245ഗ്രാം മെത്താഫിറ്റമിനുമായി 2 പേര് എക്സൈസ് പിടിയില്‍
കുംബഡാജെ ചക്കുടലുവിലെ മുഹമ്മദ് സാദിഖ്, നെക്രാജെ ചെന്നടുക്കയിലെ നൗഷാദ്.എ.കെ എന്നിവരാണ് അറസ്റ്റിലായത്
ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും ഡിലീറ്റ് ചെയ്യാന്‍ വിസമ്മതിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം; 30 പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
മൊഗ്രാല്‍ സ്കൂളിലെ പ്ലസ് വണ്‍ വിദാര്ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്
Top Stories