വീട്ടുമുറ്റത്ത് നിര്‍ത്തിട്ടിരുന്ന ബൈക്ക് കത്തിനശിച്ചു
ബേക്കൂര്‍ അഗര്‍ത്തി മൂലയിലെ പ്രവീണിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിട്ട അയല്‍വാസി രാജന്റെ ബൈക്കാണ് കത്തിനശിച്ചത്
നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച എട്ടു ടണ്‍ മണല്‍ പിടികൂടി
മൊഗ്രാല്‍ കെ.കെ. പുറം അഴിമുഖത്ത് നിന്ന് മോഷ്ടിച്ച് കടത്തി ക്കൊണ്ടുവന്ന മണലാണ് പിടികൂടിയത്
കുമ്പള ടൗണില്‍ ട്രാഫിക് പരിഷ്കരണത്തിന് തുടക്കമായി
കുമ്പള: കുമ്പള ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ ഇന്ന് മുതല്‍ ട്രാഫിക് പരിഷ്കരണം നടപ്പാക്കിത്തുടങ്ങി. ഒക്ടോബര്‍...
മകന് കത്തി കാട്ടി ഭീഷണിപ്പെടുത്തി; ഒരു രാത്രി മുഴുവന്‍ റബ്ബര്‍ തോട്ടത്തില്‍ കഴിഞ്ഞ് അമ്മ; ഒടുവില്‍ പൊലീസിന്റെ ഇടപെടല്‍
കുറ്റിക്കോല്‍ ബേത്തൂര്‍ പാറ സ്വദേശിനിയായ 53കാരിയാണ് മകനെ ഭയന്ന് വീട്ടില്‍ നിന്നിറങ്ങിയത്
ഭര്‍തൃമതി ഹൃദയാഘാതം മൂലം മരിച്ചു
പൊടിപ്പള്ളം ശ്രീ ചീരുംബാ ഭഗവതി ക്ഷേത്ര ഭണ്ടാര വീട്ടിലെ ഹരിണാക്ഷിയാണ് മരിച്ചത്
സ്കൂള്‍ കലോത്സവം; കുമ്പള സ്കൂളില്‍ പലസ്തീന് പ്രമേയമാക്കിയുള്ള മൂകാഭിനയം തടഞ്ഞ് അധ്യാപകര്‍; വിദ്യാര്‍ത്ഥികളെ പൊലീസ് വിരട്ടിയോടിച്ചു
വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ അധ്യാപകര്‍ക്ക് കഴിയാതിരുന്നതോടെ കുമ്പള പൊലീസിന്റെ സഹായം തേടുകയായിരുന്നു
ഉണുപ്പംകല്ല്-മുള്ളങ്കോട് റോഡ് പ്രവൃത്തി പാതിവഴിയില്‍; യാത്രാ ദുരിതം പേറി നാട്ടുകാര്‍
മുള്ളേരിയ: റോഡ് നിര്‍മ്മാണം തുടങ്ങി രണ്ടരവര്‍ഷം കഴിഞ്ഞിട്ടും പ്രവൃത്തി പാതിവഴിയില്‍ നിലച്ചത് യാത്രക്കാര്‍ക്ക്...
ഒരു ഫെയര്‍ സ്റ്റേജ് ഒഴിവാക്കി; മടിക്കൈ-പരപ്പ കെ.എസ്.ആര്.ടി.സി ബസ് നിരക്ക് കുറഞ്ഞു
കാഞ്ഞങ്ങാട്: മടിക്കൈയിലൂടെ പരപ്പ വരെ ഓടുന്ന കെ.എസ്.ആര്.ടി.സി ബസിന്റെ ഒരു ഫെയര്‍ സ്റ്റേജ് ഒഴിവാക്കിയതിനെ തുടര്‍ന്ന്...
മദ്രസ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി
കുമ്പള കഞ്ചിക്കട്ട കോട്ടേക്കാറിലെ മൂസയുടെ മകന് ഹസ്സനെയാണ് കാണാതായത്
നെഞ്ചുവേദനക്കുള്ള ചികില്‍സക്ക് ശേഷം ഉപ്പള ടൗണിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ഉപ്പള ഹിദായത്ത് ബസാറിലെ മാഹിന്‍ ഹാജി റോഡില്‍ താമസിക്കുന്ന അബ്ദുല്ല -ഖദിജ ദമ്പതികളുടെ മകന് അസ്ഫാഖ് ആണ് മരിച്ചത്
അണങ്കൂരിലെ തറവാട് വീട്ടില്‍ നിന്ന് 10 പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി
അണങ്കൂര്‍ പച്ചക്കാട് നൂര്‍ മന്‍സിലിലെ ടി.എ ഷാഹിനയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരഭിച്ചു
യുവാക്കളെ ബൈക്ക് തടഞ്ഞ് നിര്‍ത്തി ആക്രമിച്ചതായി പരാതി; നാലുപേര്‍ക്കെതിരെ കേസ്
പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് കലക്ടര്‍ക്ക് പരാതി നല്‍കിയതിലെ വിരോധമാണ് അക്രമത്തിന് കാരണമെന്ന് ...
Top Stories