കാസര്‍കോട് ഗവ. കോളേജ് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
കാസര്‍കോട് ഗവ. കോളേജിലെ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയും പാണത്തൂര്‍ കന്നിത്തോടിലെ ദിനേശന്റെ മകനുമായ അഭിഷേക് ആണ്...
ബേഡകത്ത് വീട്ടമ്മയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ബേഡകം താളംതട്ട കുളിക്കരയിലെ പരേതനായ കരിയന്റെ മകള്‍ ദാക്ഷായണിയാണ് മരിച്ചത്.
സര്‍വീസ് റോഡില്‍ നിന്നും വെള്ളം കുത്തിയൊലിക്കുന്നു; പൊസോട്ട് 15 വീടുകളും ഹൊസങ്കടിയില്‍ 8 കടകളും വെള്ളത്തില്‍
ദേശീയപാത നിര്‍മ്മാണത്തിനിടയില്‍ വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യമേര്പ്പെടുത്താതിരുന്നതാണ് കാരണമെന്ന് പരിസരവാസികള്‍
കുന്നിടിഞ്ഞ് വീടിന് പിറകുവശത്തേക്ക് വീണു; കുടുംബത്തെ മാറ്റി പാര്‍പ്പിച്ചു
പാത്തൂരിലെ അബ്ദുള്‍ മദനിയുടെ വീടിന് പിറകിലേക്കാണ് കുന്നിടിഞ്ഞുവീണത്.
യുവതിയെയും പിതാവിനെയും വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു; യുവാവിനെതിരെ വധശ്രമത്തിന് കേസ്
സംഭവത്തില്‍ ബേളയിലെ റെയ് സണ്‍ ഡിസൂസക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു
ചിത്താരി മുക്കൂടില്‍ വീടിന് മുകളിലേക്ക് മതില് ഇടിഞ്ഞുവീണു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
മുക്കൂട് സൗത്തിലെ ടി.പി ഖാലിദിന്റെ വീടിന് മുകളിലേക്കാണ് മതില് ഇടിഞ്ഞുവീണത്.
കാസര്‍കോട്ട് റെയില്‍വേ ഇലക്ട്രിക്ക് ലൈനിലേക്ക് തെങ്ങ് വീണു
കാസര്‍കോട്ട് റെയില്‍വേ ഇലക്ട്രിക്ക് ലൈനിലേക്ക് തെങ്ങ് വീണു കാസര്‍കോട്: കുമ്പള -കാസര്‍കോട് റെയില്‍വേ...
ബസിന്റെ മുന്‍ ഭാഗത്ത് നിന്നും പുക ഉയര്‍ന്നു; പരിശോധിക്കുന്നതിനിടെ വാഹനം നീങ്ങി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി
ദേവറഡുക്കയില്‍ നിന്നും വരികയായിരുന്ന ബസ് അഡൂരില്‍ എത്തിയപ്പോഴാണ് സംഭവം
അടുക്കത്ത് ബയലില്‍ വീടിന് മുകളില്‍ മരം വീണു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
വീടിന്റെ മുന്‍വശത്തെ സ്ലാബ് തകര്‍ന്നു
കനത്ത മഴ: ബദിയടുക്ക വളമലയില് വീടിന് സമീപത്തെ ചുറ്റുമതിലിടിഞ്ഞു
വളമലയിലെ ഉപേന്ദ്രന്റെ വീടിന് സമീപത്തെ ചുറ്റു മതിലാണ് തകര്‍ന്നത്.
ഇരിയ മണ്ടേങ്ങാനത്ത് മരം പൊട്ടിവീണ് ട്രാന്‍സ് ഫോര്‍മറും പോസ്റ്റുകളും തകര്‍ന്നു; വൈദ്യുതി വിതരണം പൂര്‍ണ്ണമായും നിലച്ചു
ഇരുട്ടിലായത് നൂറോളം വീട്ടുകാര്‍
മഞ്ചേശ്വരം കടല്ക്കരയില് ഡോള്‍ഫിന്‍ ചത്ത നിലയില്‍; വലിയ മല്‍സ്യം അക്രമിച്ചതാണെന്ന് സംശയം
ചത്ത ഡോള്‍ഫിനെ കാണാന്‍ നിരവധി പേരാണ് കടല്‍ത്തീരത്ത് എത്തിക്കൊണ്ടിരിക്കുന്നത്.
Top Stories