അടുക്കത്ത് ബയലില്‍ വീടിന് മുകളില്‍ മരം വീണു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
വീടിന്റെ മുന്‍വശത്തെ സ്ലാബ് തകര്‍ന്നു
കനത്ത മഴ: ബദിയടുക്ക വളമലയില് വീടിന് സമീപത്തെ ചുറ്റുമതിലിടിഞ്ഞു
വളമലയിലെ ഉപേന്ദ്രന്റെ വീടിന് സമീപത്തെ ചുറ്റു മതിലാണ് തകര്‍ന്നത്.
ഇരിയ മണ്ടേങ്ങാനത്ത് മരം പൊട്ടിവീണ് ട്രാന്‍സ് ഫോര്‍മറും പോസ്റ്റുകളും തകര്‍ന്നു; വൈദ്യുതി വിതരണം പൂര്‍ണ്ണമായും നിലച്ചു
ഇരുട്ടിലായത് നൂറോളം വീട്ടുകാര്‍
മഞ്ചേശ്വരം കടല്ക്കരയില് ഡോള്‍ഫിന്‍ ചത്ത നിലയില്‍; വലിയ മല്‍സ്യം അക്രമിച്ചതാണെന്ന് സംശയം
ചത്ത ഡോള്‍ഫിനെ കാണാന്‍ നിരവധി പേരാണ് കടല്‍ത്തീരത്ത് എത്തിക്കൊണ്ടിരിക്കുന്നത്.
കാസര്‍കോട് ജില്ലയില്‍ തിങ്കളാഴ്ചയും റെഡ് അലേര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; പരീക്ഷകളില്‍ മാറ്റമില്ല
ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതിതീവ്ര മഴ രേഖപ്പെടുത്തിയിട്ടുണ്ട്.
വീട്ടിലെ കിടപ്പുമുറിയില്‍ സൂക്ഷിച്ച 2 പവന്റെ സ്വര്‍ണമാല കവര്‍ന്നതായി പരാതി: പ്രതിയെക്കുറിച്ച് സൂചന
തായന്നൂര്‍ മുക്കുഴിയിലെ കെ.എസ് സുമതിയുടെ സ്വര്‍ണമാലയാണ് മോഷണം പോയത്
വ്യാജരേഖയുണ്ടാക്കി കാര്‍ഷിക വികസനബാങ്കില്‍ നിന്ന് അരലക്ഷം രൂപ തട്ടിയെടുത്തു: ബാങ്ക് മാനേജര്‍ക്കും സെക്രട്ടറിക്കുമെതിരെ കേസ്
നടപടി ചിറ്റാരിക്കാല്‍ കൊല്ലാടയിലെ കെ ജെ ജെയിംസിന്റെ പരാതിയില്‍
ട്രെയിനിടിച്ച് ഗുരുതരമായി പരിക്കേറ്റ 18 കാരനെ ഉടനടി രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച ബാങ്ക് ജീവനക്കാരന് അഭിനന്ദന പ്രവാഹം
കാഞ്ഞങ്ങാട്ടെ എസ്.ബി.ഐ ബാങ്ക് ജീവനക്കാരനും ചീരമകാവ് നിവാസിയുമായ ഗിരീഷ് കുമാര്‍ ആണ് ഒരു കൗമാരക്കാരന്റെ ജീവന് രക്ഷിച്ച്...
യുവാവിനെ വീടിന്റെ സിറ്റൗട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കൊളവയലിലെ ഗംഗാധരന്റെയും പുഷ്പയുടെയും മകന് കെ ജി അരുണ്‍ ആണ് മരിച്ചത്.
ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ടതിനെ തുടര്‍ന്ന് ബസില്‍ തെറിച്ചു വീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്
പടന്നക്കാട് കുറുന്തൂരിലെ ടി സുരേഷിന്റെ ഭാര്യ കെ അനിതക്കാണ് പരിക്കേറ്റത്.
നാഷണൽ പെർമിറ്റ് ലോറിയുടെ ടയറിന് തീ പിടിച്ചു
കാഞ്ഞങ്ങാട്: മംഗലാപുരത്തു നിന്നു ഇരിട്ടിയിലേക്കു സിമൻ് കയറ്റി പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിക്ക് തീ...
ദേശീയപാതയില്‍ നിന്ന് നേരിട്ട് കുമ്പള ടൗണിലേക്ക് പ്രവേശിക്കാനുള്ള സാധ്യത അടഞ്ഞു
ഇത് വലിയ തോതിലുള്ള ഗതാഗതക്കുരുക്കിന് വഴിയൊരുക്കും.
Top Stories