മരംപൊട്ടി ബൈക്കിന് മുകളില്‍ വീണ് മാധ്യമപ്രവര്ത്തകന് പരിക്ക്
കാസര്‍കോട് വിഷന്റെ ക്യാമറാമാനായ മടിക്കൈ ആലയി അടമ്പിലെ സജേഷിനാണ് പരിക്കേറ്റത്
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ നാടുവിട്ടു; ട്രെയിന്‍ യാത്രക്കിടെ കാഞ്ഞങ്ങാട്ട് പിടിയില്‍
വീടുവിട്ടത് പതിനെട്ടും പതിനാലും വയസുള്ള പെണ്‍കുട്ടികള്‍
ഉദുമയില്‍ റേഷന്‍ കടയ്ക്ക് മുന്നില്‍ മരം അപകടാവസ്ഥയില്‍; മുറിച്ച് മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാര്‍
റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ കടയിലെത്തുന്നത് സ്ത്രീകളടക്കം നിരവധി പേര്
കനത്ത മഴ: പ്രളയ സാധ്യത മുന്നറിയിപ്പ് നല്കിയ നദികളില്‍ ഉപ്പളയും
പുഴയോട് ചേര്‍ന്ന് താമസിക്കുന്ന പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
സ്കൂട്ടറില്‍ കടത്തിയ 34.560 ലിറ്റര്‍ മദ്യം പിടികൂടി; പ്രതി ഓടി രക്ഷപ്പെട്ടു
കാസര്‍കോട്: സ്കൂട്ടറില്‍ കടത്തിയ 34.560 ലിറ്റര്‍ കര്‍ണാടക മദ്യം മധൂര്‍ പന്നിപ്പാറ ചെട്ടുംകുഴി റോഡില്‍വെച്ച് സൈസ് സംഘം...
മടിക്കൈയില്‍ വാടകവീട്ടില്‍ അബോധാവസ്ഥയില്‍ കണ്ട പാലക്കാട് സ്വദേശി മരിച്ചു
നീലേശ്വരം പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ 13 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പോക്സോ കേസില്‍ വ്യാപാരി അറസ്റ്റില്‍
ബളാലിലെ ബഷീറിനെയാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
കനത്ത മഴ: നെല്‍ക്കയില്‍ മരം കടപുഴകി വീണ് വൈദ്യുതി ലൈന്‍ പൊട്ടി വീണു; ഗതാഗതം തടസ്സപ്പെട്ടു
കുന്നിന് ചെരിവില്‍ നിന്നും മണ്ണിടിച്ചിലുണ്ടായി
താറുമാറായി ട്രെയിൻ ഗതാഗതം : കാസർകോട്ട് എത്തേണ്ട ട്രെയിനുകൾ മണിക്കൂറുകൾ വൈകി
നാല് മുതൽ അഞ്ച് മണിക്കൂർ വരെയാണ് വൈകി ഓടുന്നത്.
ജ്വല്ലറിയിലെ കാവല്ക്കാരന് കുഴഞ്ഞുവീണ് മരിച്ചു
കുമ്പള കുണ്ടങ്കാറടുക്കയിലെ ഹംദാന്‍ ആണ് മരിച്ചത്.
കന്യപ്പാടി സ്വദേശിയായ 19കാരന് ബംഗളൂരുവിലെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു
കന്യപ്പാടിയിലെ ബി.എം ഷുക്കൂറിന്റെ മകന് ഉനൈസ്(19) ആണ് മരിച്ചത്.
ഗള്‍ഫില്‍ ജോലിക്ക് വിസ വാഗ് ദാനം ചെയ്ത് ചട്ടഞ്ചാല്‍ സ്വദേശിയുടെ 3,58,000 രൂപ തട്ടിയെടുത്തു; ദമ്പതികള്‍ക്കെതിരെ കേസ്
ചട്ടഞ്ചാല്‍ തെക്കില്‍ പറമ്പ എല്‍.പി സ്കൂളിന് സമീപത്തെ അബ്ബാസ് അറഫാത്തിനാണ് പണം നഷ്ടമായത്.
Top Stories