Begin typing your search above and press return to search.
കുന്നിടിഞ്ഞ് വീടിന് പിറകുവശത്തേക്ക് വീണു; കുടുംബത്തെ മാറ്റി പാര്‍പ്പിച്ചു
പാത്തൂരിലെ അബ്ദുള്‍ മദനിയുടെ വീടിന് പിറകിലേക്കാണ് കുന്നിടിഞ്ഞുവീണത്.

മഞ്ചേശ്വരം: വോര്‍ക്കാടി പാത്തൂരില്‍ കുന്നിടിഞ്ഞ് വീടിന് പിറകുവശത്തേക്ക് വീണു. പാത്തൂരിലെ അബ്ദുള്‍ മദനിയുടെ വീടിന് പിറകിലേക്കാണ് കുന്നിടിഞ്ഞുവീണത്. തിങ്കളാഴ്ച പുലര്‍ച്ചെ 12.30 മണിയോടെയാണ് സംഭവം.
അപകട സ്ഥിതി മനസിലാക്കിയ ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ് സ് കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചു.
Next Story