ഉദുമ മണ്ഡലം മുസ്ലീം ലീഗ് കൗണ്‍സിലര്‍ കല്ലിങ്കാലിലെ എ.കെ മുഹമ്മദ് ഹാജി അന്തരിച്ചു
കാസ്ക് കായിക വേദി സ്ഥാപകരില്‍ ഒരാളാണ്.
വിവാഹ വാഗ്ദാനം നല്കി ലൈംഗിക ചൂഷണം; തൃശൂര്‍ സ്വദേശിയായ യുവാവ് കാസര്‍കോട് പൊലീസിന്റെ പിടിയില്‍
കൈപ്പമംഗലം കൂരിക്കുഴി സ്വദേശി ഷോബി എന്ന് വിളിക്കുന്ന പ്രശോബ് പിഎസ് ആണ് കാസര്‍കോട് വനിതാ പൊലീസിന്റെ പിടിയിലായത്.
ഉത്തരദേശം വാര്‍ത്ത ഫലം കണ്ടു; പുത്തിഗെയിലെ വീട്ടുപറമ്പിലെ തകര്‍ന്ന് വീഴാറായ വൈദ്യുതി തൂണ് മാറ്റി
പുത്തിഗെ കട്ടത്തടുക്കയിലെ കര്‍ഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഷുക്കൂര്‍ കണാജെയുടെ വീട്ടുപറമ്പിലാണ് വൈദ്യുതി തൂണ്...
നെല്ലിക്കുന്ന് സ്കൂളിന് സമീപം റോഡരികില്‍ പൈപ്പ് സ്ഥാപിക്കാന്‍ എടുത്ത കുഴിമൂടിയില്ല; അപകട ഭീതി
സ്ഥലത്ത് ചെളി കെട്ടിക്കിടക്കുന്നതും വിദ്യാര്‍ത്ഥികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുന്നു
അരികിടിഞ്ഞ റോഡുകളില്‍ അപകടം പതിയിരിക്കുന്നു
മഴവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ പലയിടത്തും റോഡരിക് ഇടിഞ്ഞത് ശ്രദ്ധയില്‍പെടുന്നില്ല
ബളാല്‍ പഞ്ചായത്തില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി; ലക്ഷങ്ങളുടെ കൃഷി നശിപ്പിച്ചു
വന്യമൃഗ ശല്യം തടയാന്‍ സ്ഥാപിച്ച സോളാര്‍ വേലിയും ആനകള്‍ നശിപ്പിച്ചു
സഹപാഠിക്ക് സ്നേഹത്തിന്റെ കരുതല്‍; എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ വീട് നിര്‍മ്മിച്ച് നല്കി
എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ വലിയ ദൗത്യമായി മുന്നിട്ടിറങ്ങിയപ്പോള്‍ സുമനസ്സുകള്‍ സഹായ സഹകരണങ്ങള്‍ നല്കി പിന്തുണച്ചു
ബദിയടുക്കയില്‍ മണ്ണ് മാഫിയ സംഘം ഏറ്റുമുട്ടി; ഗുരുതര പരിക്കുകളോടെ ഒരാള്‍ ആസ്പത്രിയില്‍
തനിക്ക് വധ ഭീഷണിയുണ്ടെന്ന് പൊലീസിനെ അറിയിച്ചിട്ടും ഗൗനിച്ചില്ലെന്ന് പരിക്കേറ്റ യുവാവ്
അഡൂര്‍ ഗ്യാസ് ഏജന്‍സി ഗോഡൗണിലെ കവര്‍ച്ച; പ്രതി പിടിയില്‍; കുടുക്കിയത് ഉടമയുടെ നിരീക്ഷണം
ആലംപാടി റഹ്മാനിയ നഗറിലെ ക്വാര്‍ട്ടേഴ് സില് താമസിക്കുന്ന പി.എ ജാസിര്‍ ആണ് അറസ്റ്റിലായത്.
ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങിയ മുളിയാര്‍ സ്വദേശിക്ക് 19 ലക്ഷത്തിലേറെ രൂപ നഷ്ടമായി
മുളിയാറിലെ കെ.ടി ഷിനോജ് കുമാറിനാണ് പണം നഷ്ടമായത്.
ഗള്‍ഫുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി 18 ലക്ഷം രൂപ കവര്‍ന്ന കേസില്‍ 2 പേര് കൂടി അറസ്റ്റില്‍
പ്രതികളെ വിവിധ സ്ഥലങ്ങളില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്.
ആദൂര്‍ പടിയത്തടുക്കയില്‍ ബസിന് കുറുകെ കാര്‍ വെച്ച് ഡ്രൈവറെ മര്‍ദ്ദിച്ചതായി പരാതി
കാസര്‍കോട്- അഡൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹരിശ്രീ ബസ് ഡ്രൈവര്‍ ആദൂര്‍ കരിങ്ങാക്കണ്ടത്തെ ഷാഫിക്കാണ്...
Top Stories