പന്നിപ്പാറയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകള്‍ തീവെച്ച് നശിപ്പിച്ചു
ഹിദായത്ത് നഗര്‍ ന്യൂ കോപ്പയിലെ സി.എച്ച് നൂറുദ്ദീന്റെ മക്കളുടെ ബൈക്കുകളാണ് തീവെച്ച് നശിപ്പിച്ചത്.
പെരിയയില്‍ വീട്ടമ്മ പ്ലാവിന് കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍
പെരിയ പുക്കളത്തെ കൃഷ്ണന്റെ ഭാര്യ പി സുന്ദരിയാണ് മരിച്ചത്.
വാര്‍ഡ് വിഭജനം; കാഞ്ഞങ്ങാട് നഗരസഭയില്‍ നാല് വാര്‍ഡുകള്‍ വര്‍ധിച്ചു
43 വാര്‍ഡുകളുള്ളത് ഇനി 47 ആകും
മുന്‍കൂട്ടി വിവരമറിയിക്കാതെ പഞ്ചായത്ത് ഭരണസമിതി യോഗം വിളിച്ചു; പ്രതിപക്ഷാംഗങ്ങള്‍ ബഹിഷ്കരിച്ചു
ചട്ട വിരുദ്ധമായി വിളിച്ചുചേര്‍ത്ത ഭരണ സമിതി യോഗവും തീരുമാനങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം എന്‍....
യുവാവ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
തെരുവത്ത് ലക്ഷ്മി നഗറിലെ കാരാട്ട് ഹൗസില്‍ കെ.വി ആദര്‍ശ് ആണ് മരിച്ചത്
കൊളത്തൂരില്‍ വീടിന്റെ ഓടിളക്കി സ്വര്‍ണവും തുണിത്തരങ്ങളും കവര്‍ന്നു: പ്രതി അറസ്റ്റില്‍
കൊളത്തൂര്‍ മനിയാരം കൊച്ചിയിലെ ഭാസ്കരനെയാണ് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്.
ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പതിനേഴുകാരി മരിച്ചു
അരമങ്ങാനം ഉലൂജിയിലെ സുമലതയുടെ മകള്‍ രഞ്ജിനിയാണ് മരിച്ചത്
പാലക്കുന്നില്‍ ഡിവൈഡറില്‍ ഇടിച്ചുകയറിയ ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ അറസ്റ്റില്‍
ചരക്കുമായി കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടെയ്നര്‍ ലോറിയാണ് നിയന്ത്രണം വിട്ട് പാലക്കുന്ന് പള്ളിക്ക് സമീപം...
മണ്ണിറക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ അക്രമിച്ച സംഭവം; 3 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
വിദ്യാഗിരിയിലെ അര്‍ഷാദ്, കുംബഡാജെയിലെ ഫാറൂഖ്, താഴെ നെക്രാജെയിലെ സയ്യിദ് എന്നിവര്‍ക്കെതിരെയാണ് ബദിയടുക്ക പൊലീസ് 351(2)...
സീതാംഗോളി ഓവുചാലില്‍ മാലിന്യങ്ങള്‍ നിറഞ്ഞു; മഴവെള്ളം റോഡിലേക്കൊഴുകി കുഴി പ്രത്യക്ഷപ്പെട്ടു
രാത്രി കാലങ്ങളില്‍ വരുന്ന വാഹനങ്ങള്‍ റോഡിലെ കുഴിയില്‍ വീണ് അപകടം സംഭവിക്കാമെന്ന് നാട്ടുകാര്‍
ആദിവാസി പെണ്‍കുട്ടിയുടെ മരണം; പ്രതിയെ നുണപരിശോധനക്ക് വിധേയനാക്കാന്‍ ക്രൈംബ്രാഞ്ച് നല്കിയ ഹര്‍ജി ജില്ലാ കോടതി തള്ളി
കേസില്‍ അറസ്റ്റിലായ പ്രതി പാണത്തൂരിലെ ബിജു പൗലോസ് നുണപരിശോധനക്ക് വിസമ്മതിച്ചതാണ് കാരണം
വ്യാപാരി വീടിന് സമീപത്തെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍
ബേഡഡുക്ക കാഞ്ഞിരത്തിങ്കാലില്‍ പലചരക്ക് കട നടത്തുന്ന വലിയടുക്കത്തെ വിനീഷ് ബാബു ആണ് മരിച്ചത്
Top Stories