ഉദുമ മണ്ഡലം മുസ്ലീം ലീഗ് കൗണ്‍സിലര്‍ കല്ലിങ്കാലിലെ എ.കെ മുഹമ്മദ് ഹാജി അന്തരിച്ചു
കാസ്‌ക് കായിക വേദി സ്ഥാപകരില്‍ ഒരാളാണ്.

പള്ളിക്കര: ഉദുമ മണ്ഡലം മുസ്ലീം ലീഗ് കൗണ്‍സിലര്‍ കല്ലിങ്കാലിലെ എ.കെ മുഹമ്മദ് ഹാജി അന്തരിച്ചു. ദീര്‍ഘകാലം കല്ലിങ്കാല്‍ ശാഖ മുസ്ലീം ലീഗ് ട്രഷറര്‍, കല്ലിങ്കാല്‍ മൊഹിയുദ്ദീന്‍ ജമാഅത്ത് പ്രസിഡണ്ട്, അറൂസ് സമൂഹ വിവാഹ വേദി ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. കാസ്‌ക് കായിക വേദി സ്ഥാപകരില്‍ ഒരാളാണ്.
പരേതനായ എ.കെ മാഹിന്റെ മകനാണ്. ഭാര്യ: ബീഫാത്തിമ(പള്ളിപ്പുഴ). മക്കള്‍: തനൂജ, തബസും, ത്വയ്ബ, തഹ്ദീറ, തൗഫീഖ, അമീനുല്ല, മെഹറുന്നിസ. മരുമക്കള്‍: നസീര്‍ (കുന്നില്‍), മുജീബ് (ചിത്താരി), മിഖ് ദാദ് (ചെര്‍ക്കള), റഹ്‌മാന്‍ കോഹിനൂര്‍, ജംഷീദ് (കോട്ടിക്കുളം), മറിയം അഷ്ഫല, ഫൈറൂസ് (മൊഗ്രാല്‍). സഹോദരങ്ങള്‍: എ.കെ അബ്ദുറഹ്‌മാന്‍, എ.കെ നാസര്‍, സുഹറ, റാബിയ, റംല, ഖദീജ, പരേതനായ എ.കെ സുബൈര്‍.
Next Story