ബൈക്കുകള്‍ തമ്മില്‍ ഉരസിയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ ഹെല്‍മറ്റ് കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചു
സംഭവം നടന്നത് ഇരിയണ്ണി ചിപ്ലിക്കയത്ത്
മുഗു പടുവളത്ത് കോഴിയങ്കം; 6800 രൂപയുമായി നാലുപേര്‍ അറസ്റ്റില്‍
നാല് അങ്കക്കോഴികളെയും കസ്റ്റഡിയിലെടുത്തു
വ്യാപാരികളായ ദമ്പതികളെ പുസ്തകക്കടയില്‍ കയറി അസഭ്യം പറഞ്ഞു; മാനസികാസ്വാസ്ഥ്യമുള്ള യുവാവിന്റെ കണ്ണില്‍ മുളക് പൊടി വിതറി മാതാവ്
കൃത്യം നടത്തിയത് മകന് പരാക്രമം കാട്ടുന്നത് തടയാന്‍
പെണ്‍കുട്ടിയുടെ ദേഹത്ത് മുട്ടിയെന്നാരോപിച്ച് മധ്യവയസ്കനെ വൈദ്യുതി തൂണില്‍ കെട്ടിയിട്ടു
ആക്രമണത്തിന് വിധേയമായത് ബദിയഡുക്ക സ്വദേശി
പിടികൊടുക്കാതെ ഒളിവില്‍ കഴിഞ്ഞത് 13 വര്‍ഷം; ഒടുവില്‍ വാറണ്ട് പ്രതിയെ വീട്ടില്‍ നിന്നും പൊക്കി പൊലീസ്
ഉപ്പള ഹിദായത്ത് നഗറിലെ സിറാജിനെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്
ചേറ്റുകുണ്ടില്‍ തട്ടുകടക്ക് മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ നിന്ന് എം.ഡി.എം.എ പിടികൂടി: കല്ലൂരാവി സ്വദേശി അറസ്റ്റില്‍
കുഞ്ഞിപ്പുരയിലെ കെ.ജംഷീറിനെയാണ് ബേക്കല്‍ എസ്.ഐ സവ്യ സാചിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കാഞ്ഞങ്ങാട് നഗരത്തില്‍ പെരുന്നാള്‍ വസ്ത്രമെടുക്കുന്നതിനിടെ കുഴഞ്ഞുവീണ പഞ്ചാവി സ്വദേശി ആസ്പത്രിയില്‍ മരിച്ചു
എന്‍.പി കുഞ്ഞബ്ദുല്ലയാണ് മരിച്ചത്.
ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റില്‍
കുശാല്‍ നഗര്‍ സ്വദേശി കാര്ത്തികേയന് എന്ന അച്ചുവിനെയാണ് ഹൊസ് ദുര്‍ഗ് പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.
ഏത്തടുക്ക-നേരപ്പാടി തടയണയുടെ പലക നീക്കിയില്ല; സംരക്ഷണ ഭിത്തി തകര്‍ന്നു, കൃഷിയിടത്തില്‍ വെള്ളം കയറി
എല്ലാ വര്‍ഷവും കരാര്‍ വിളിച്ചയാള്‍ മഴക്കാലത്തിന് മുമ്പ് തടയണയുടെ പലക നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്നതിനായി...
ആലുവയില്‍ എസ്.ഐ ആയി തുടക്കം; കാസര്‍കോടിന്റെ പള്‍സറിഞ്ഞ ഓഫീസര്‍; അന്വേഷിക്കുന്ന കേസുകളിലെല്ലാം മികവ് പുലര്‍ത്തി പി. ബാലകൃഷ്ണന് നായര്‍
പ്രമാദമായ മുഹമ്മദ് വധക്കേസ് തെളിയിക്കുന്നതിലും പെരിയ ബാങ്ക് കേസ് അന്വേഷിക്കുന്നതിലുമൊക്കെ ബാലകൃഷ്ണന് നായരുടെ മികവ്...
കാസര്‍കോട് ജില്ലക്കാരായ മൂന്ന് പൊലീസ് ഓഫീസര്‍മാര്‍ക്ക് ഒന്നിച്ച് എസ്.പിമാരായി സ്ഥാനക്കയറ്റം ഇതാദ്യം
കുറ്റാന്വേഷണ രംഗത്ത് മികവ് തെളിയിച്ചവരാണ് മൂന്ന് ഓഫീസര്‍മാരും.
ചെര്‍ക്കള സ്വദേശി ഖത്തറില്‍ അന്തരിച്ചു
കനിയടുക്കത്തെ ബഷീര്‍ ആണ് അന്തരിച്ചത്.
Top Stories