
ആന്‍ഡമാന്‍ എക്സ്പ്രസ് കോച്ചിലെ ചവറ്റുകുട്ടയില്‍ നിന്നും പെരുമ്പാമ്പ് പുറത്തേക്ക്; പരിഭ്രാന്തരായി യാത്രക്കാര്‍
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

എസ് ഐ ആര് നോട്ടിഫിക്കേഷന്‍ ഉള്‍പ്പെടെ കന്നടയില്‍ ലഭ്യമാക്കാത്തത് പ്രതിഷേധാര്‍ഹമെന്ന് എം എല്‍ അശ്വിനി
കന്നഡ ഭാഷ ഒഴിവാക്കിയത് കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ നല്ലൊരു ശതമാനം വരുന്ന കന്നട വോട്ടര്‍മാര്‍ക്ക് പ്രയാസം...

2 മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവം; അമ്മ കസ്റ്റഡിയില്‍
പൊക്കുണ്ട് ഡെയറി ജുമാ മസ്ജിദിന് സമീപം ടി.കെ. ജാബിറിന്റെയും മുബഷിറയുടെയും മകന് ആമിഷ് അലന് ആണ് മരിച്ചത്

കാല്‍നട യാത്രയ്ക്കിടെ ഇരുചക്ര വാഹനം ഇടിച്ച് അയ്യപ്പ തീര്ത്ഥാടകന് മരിച്ചു
കുംബ്രി നിവാസിയായ സുരേന്ദ്ര മൊഗവീര്‍ ആണ് മരിച്ചത്

വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്കരണം: ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനം ആരംഭിച്ചു
വീടുകള്‍ സന്ദര്‍ശിച്ച് എന്യൂമറേഷന് ഫോമുകള്‍ വിതരണം ചെയ്യുകയും വിവരങ്ങള്‍ പരിശോധിച്ച് തിരികെ സ്വീകരിക്കുകയും ചെയ്യും

ടേക്ക് ഓഫിന് ഒരുങ്ങുന്നതിനിടെ 'കൗതുകം കൂടി' എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച് യാത്രക്കാരന്
വാരണാസിയില്‍ നിന്ന് മുംബൈയിലേക്ക് പറന്ന ആകാശ എയര്‍ വിമാനത്തിലാണ് സംഭവം

ഹരീഷന്റെ മരണത്തിന് കാരണം ഡോക്ടര്‍മാരുടെ അനാസ്ഥയെന്നാരോപിച്ച് ആസ്പത്രിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി ബി.ജെ.പി പ്രവര്‍ത്തകര്‍
മംഗളൂരു ആസ്പത്രിയിലേക്ക് കൊണ്ടുപോകണമോയെന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്നും ഇവിടെ തന്നെ ചികില്‍സ നല്‍കാമെന്നുമാണ്...

കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്ത് 3.68 ലക്ഷം രൂപ അയപ്പിച്ച് തട്ടിപ്പ്; കൊച്ചി സ്വദേശിക്കെതിരെ ബേക്കലില്‍ കേസ്
പള്ളിക്കര കോട്ടക്കുന്നിലെ മുഹമ്മദ് ഷമീമിന്റെ പണം തട്ടിയെടുത്തതിന് കൊച്ചി സ്വദേശി മെല്വിന് ഗ്രിഗറി വര്‍ഗീസിനെതിരെയാണ്...

കുമ്പളയില്‍ ദിശ തെറ്റി വന്ന സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ബി.ജെ.പി പ്രവര്ത്തകന് മരിച്ചു
പാറസ്ഥാന ക്ഷേത്രത്തിന് സമീപത്തെ കൃഷ്ണ ചെട്ടിയാര്‍- രത്നാവതി ദമ്പതികളുടെ മകന് ഹരീഷനാണ് മരിച്ചത്

വിദ്യാര്‍ത്ഥിനിയെ കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; പ്രധാനാധ്യാപകന് അറസ്റ്റില്‍
കുമ്പള പൊലീസ് സ്റ്റേഷന് പരിധിയിലെ ഒരു എയ്ഡഡ് സ്കൂള്‍ പ്രധാനാധ്യാപകനായ സുധീറിനെയാണ് അറസ്റ്റ് ചെയ്തത്

കാഞ്ഞങ്ങാട്ട് അറസ്റ്റിലായ കാപ്പ കേസ് പ്രതിക്ക് ഇരട്ട പാസ്പോര്‍ട്ട്; കേസെടുത്ത് പൊലീസ്
അമ്പലത്തറ ഏഴാംമൈല്‍ കായലടുക്കത്തെ റംഷീദിനെതിരെയാണ് അമ്പലത്തറ പൊലീസ് കേസെടുത്തത്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് വിജ്ഞാപനമായി
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നാല് പട്ടികകളിലായാണ് ചിഹ്നം അനുവദിച്ചിട്ടുള്ളത്
Top Stories



















