
കാഞ്ഞങ്ങാട്ടെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിച്ചതായി ആരോഗ്യമന്ത്രി
സിഎംഒ, അസി. സര്‍ജര്‍, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക്സ്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് അനസ്തീഷ്യ, ജൂനിയര്‍...

ആത്മഹത്യ ചെയ്യാനൊരുങ്ങിയ അച്ഛനേയും 4 വയസ്സുകാരിയായ മകളേയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് പൊലീസ്
കാവൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ രാജേഷിനേയും മകളേയുമാണ് പനമ്പൂര്‍, കാവൂര്‍ പൊലീസ് സംഘങ്ങള്‍ ജീവിതത്തിലേക്ക്...

കാസര്‍കോട്, വയനാട് മെഡിക്കല്‍ കോളേജുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനം
കായിക താരങ്ങള്‍ക്ക് ഇന്‍ക്രിമെന്റ് നല്‍കാനും തീരുമാനം

വധുവിന്റെ മേക്കപ്പ് വൈകിയതിനെ ചൊല്ലി വിവാഹവേദിയില്‍ കൂട്ടത്തല്ല്; അതിഥികള്‍ക്ക് പരിക്കേറ്റു, വേദി അലങ്കോലമായി
വടികളും മരക്കഷണങ്ങളും കയ്യില്‍ കിട്ടിയ മറ്റ് സാധനങ്ങളെല്ലാം എടുത്തായിരുന്നു ഇരുകൂട്ടരും തമ്മിലുള്ള അടിപിടി

അങ്കണവാടികളില്‍ നിന്ന് വിരമിച്ചവരുടെ പെന്‍ഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യാന്‍ 20 കോടി രൂപ അനുവദിച്ചു
അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് ക്ഷേമനിധി ബോര്‍ഡിനാണ് സഹായം അനുവദിച്ചത്

ബിരിയാണി അരിയില്‍ നിന്ന് ഭക്ഷ്യവിഷബാധ; ഉടമയ്ക്കും, കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ദുല്‍ഖര്‍ സല്‍മാനുമെതിരെ നോട്ടീസ്
ദുല്‍ഖര്‍ സല്‍മാന്റെ പരസ്യം കണ്ട് സ്വാധീനിക്കപ്പെട്ടാണ് താന്‍ ഈ അരി വാങ്ങിയതെന്ന് പരാതിക്കാരന്

തൂങ്ങിയ നിലയില്‍ കണ്ടെത്തിയ റിട്ട. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥന് മരിച്ചു
കുഡ് ലു പാറക്കട്ട മുകുന്ദത്തില്‍ ബാബുരാജ് ആണ് മരിച്ചത്

വിജിലന്‍സ് ഡി.വൈ.എസ്.പി വി. ഉണ്ണികൃഷ്ണന് ബാഡ് ജ് ഓഫ് ഓണര്‍ പുരസ്ക്കാരം
2024 ലെ പുരസ്ക്കാരമാണ് കാഞ്ഞങ്ങാട് സ്വദേശിയായ വി ഉണ്ണികൃഷ്ണന് ലഭിച്ചത്

9 വയസുകാരനെ ഇരുമ്പ് വടി കൊണ്ട് അടിച്ചും പീഡിപ്പിച്ചും ക്രൂരത; രണ്ടാനച്ഛനെതിരെ കേസ്
ബേക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന കുട്ടിയുടെ പരാതിയിലാണ് കേസ്

സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ഐസ്ക്രീം ബോംബ് കണ്ടെത്തിയ സംഭവം; അന്വേഷണം ഊര്‍ജ്ജിതം
നരിമാളത്തെ സാബു ആന്റണിയുടെ പറമ്പിലാണ് ഐസ്ക്രീം ബോംബ് കണ്ടെത്തിയത്

കോട്ടിക്കുളത്ത് യുവാക്കളെ ഇരുമ്പ് വടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി
കോട്ടിക്കുളം ജുമാ മസ്ജിദ് റോഡിലെ പള്ളക്കല്‍ ഹൗസില്‍ പിഎ അഹമ്മദ് നിഷാദ് , കോട്ടിക്കുളത്തെ ഫലഹ് എന്നിവര്‍ക്കാണ്...

വോട്ടര്‍ പട്ടികയുടെ' പ്രത്യേക തീവ്ര പരിഷ്കരണ പ്രവര്‍ത്തനങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് കലക്ടര്‍
വിവിധ മണ്ഡലങ്ങളിലെ വി.ഐ.പി വോട്ടര്‍മാര്‍ക്ക് ബി.എല്‍.ഒമാര്‍ എന്യൂമറേഷന് ഫോം നല്കി
Top Stories



















