
പ്രതിഷേധം നിലനില്‍ക്കെ ദേശീയ പാതയില്‍ കുമ്പള ആരിക്കാടി ടോള്‍ പ്ലാസയില്‍ നാളെ മുതല്‍ ടോള്‍ പിരിക്കാന്‍ നീക്കം
നാളെ തന്നെയാണ് ടോള്‍ പ്ലാസയ്ക്കെതിരെ സമരസമിതി ഹൈക്കോടതി ഡിവിഷന് ബെഞ്ചിന് നല്‍കിയിട്ടുള്ള അപ്പീല്‍ ഹര്‍ജിയില്‍ വിധി...

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അന്തിമഘട്ടത്തില്‍; നാട്ടുപോരിന് കളമൊരുങ്ങി, പോരാട്ടം കടുത്തതാവും
കാസര്‍കോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ഇനിയുള്ള ഒരുമാസക്കാലം നാട്ടിന്‍പുറങ്ങളില്‍ ചര്‍ച്ച...

അബ്ബാസ് ബീഗം ഇത്തവണ ഇല്ല; ഷാഹിന സലീമിന്റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടത് ഐക്യകണ്ഠേന രണ്ട് വാര്‍ഡുകളില്‍ നിന്ന്
കാസര്‍കോട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ആരാണ് സ്ഥാനാര്‍ത്ഥികള്‍ എന്നറിയാനുള്ള...

ഡല്‍ഹി സ്ഫോടനം; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ചാവേര്‍ 3 മണിക്കൂര്‍ മുമ്പ് തന്നെ കാറില്‍ എത്തി, കാത്തിരുന്നത് എന്തിന്?
ഫരീദാബാദ് ഭീകരവാദ മൊഡ്യൂളുമായി ബന്ധമുള്ള ഡോ. മുഹമ്മദ് ഉമര്‍ ആണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് സിസിടിവി ദൃശ്യങ്ങള്‍...

ദളിത് വിഭാഗത്തില്‍പെട്ട കിച്ചന് ഹെല്‍പ്പറെ കേന്ദ്രസര്‍വകലാശാല അധികൃതര്‍ പുറത്താക്കിയ നടപടി വിവാദത്തില്‍
താല്‍ക്കാലിക ജീവനക്കാരെ പുറത്താക്കുമ്പോള്‍ നോട്ടീസ് നല്‍കണമെന്ന മാനദണ്ഡം പോലും പാലിക്കാതെയാണ് വൈസ് ചാന്‍സലറുടെ നടപടി...

ബൊലേറോ ജീപ്പില്‍ കഞ്ചാവ് കടത്തിയ കേസില്‍ പ്രതികള്‍ക്ക് രണ്ട് വര്‍ഷം കഠിനതടവ്
കണ്ണൂര്‍ മട്ടന്നൂര്‍ വായംതൊടിലെ റനീസ്, മട്ടന്നൂര്‍ ഇല്ലംമൂലയിലെ മഹ്റൂഫ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്

'കാസര്‍കോട്ടുകാരിക്ക് ഓസ്ട്രേലിയയില്‍ തിളക്കം: നിഷ അമാനുള്ളക്ക് ദേശീയ അംഗീകാരം'
നേടിയത് ഓസ്ട്രേലിയയുടെ ദേശീയ തലത്തിലുള്ള വുമണ്‍ ഇന്‍ ഡിജിറ്റല്‍ അവാര്‍ഡ് 2025-ല്‍ ഒന്നാം സ്ഥാനം

ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതി 9 വര്‍ഷത്തിന് ശേഷം പിടിയില്‍
ദേളി കുന്നുപാറയിലെ എം.എം മുഹമ്മദ് മുബഷിറിനെയാണ് അറസ്റ്റ് ചെയ്തത്

ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാര്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 10 ആയി; നിരവധി പേര്‍ക്ക് പരിക്കേറ്റു
പൊട്ടിത്തെറിയുണ്ടായത് ഐ 20 കാറിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കാസര്‍കോട്, കണ്ണൂര്‍ അടക്കമുള്ള ജില്ലകളില്‍ തിരഞ്ഞെടുപ്പ് ഡിസംബര്‍ 11ന്
ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; വോട്ടെടുപ്പ് 2 ഘട്ടങ്ങളിലായി; പെരുമാറ്റച്ചട്ടം നിലവില്‍ വന്നു
ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും

സിവില്‍-ജുഡീഷ്യല്‍ ജീവനക്കാരാണ് ജുഡീഷ്യറിയുടെ മുഖമുദ്രയെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്
കണ്ണൂരിനെയും കാസര്‍കോടിനെയും പേരുദോഷമുള്ള നാടാണെന്ന് പറയുന്നത് വെറുതെയാണെന്നും ജസ്റ്റിസ്
Top Stories



















