
കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; വോട്ടെടുപ്പ് 2 ഘട്ടങ്ങളിലായി; പെരുമാറ്റച്ചട്ടം നിലവില്‍ വന്നു
ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും

സിവില്‍-ജുഡീഷ്യല്‍ ജീവനക്കാരാണ് ജുഡീഷ്യറിയുടെ മുഖമുദ്രയെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്
കണ്ണൂരിനെയും കാസര്‍കോടിനെയും പേരുദോഷമുള്ള നാടാണെന്ന് പറയുന്നത് വെറുതെയാണെന്നും ജസ്റ്റിസ്

കുട്ടികള്‍ക്ക് വാഹനങ്ങളോടിക്കാന്‍ നല്‍കുന്നവര്‍ക്കെതിരെ പൊലീസ് നടപടി കര്‍ശനമാക്കി; നിരവധി പേര്‍ക്കെതിരെ കേസ്
കുമ്പളയില്‍ സ്കൂട്ടര്‍ മരത്തിലിടിച്ച് 15 കാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസ്...

ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധന തുടരുന്നു; ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും രംഗത്ത്
യാത്രക്കാരില്‍ ലഹരിക്ക് അടിമകളായവരെ കണ്ടെത്തുന്നതിനാണ് പ്രധാനമായും പരിശോധന

മുന്‍ ഹൊസ്ദുര്‍ഗ് എസ് ഐ പാലക്കാട്ട് കുഴഞ്ഞുവീണ് മരിച്ചു
കൊടക്കാട് വേങ്ങപ്പാറയിലെ രാമചന്ദ്ര വാര്യര്‍ ആണ് മരിച്ചത്

കോഴിക്കോട്ട് ട്രെയിനില്‍ നിന്നും തെറിച്ച് വീണ് കാസര്‍കോട് സ്വദേശി മരിച്ചു
ചെമ്മനാട് ലക്ഷം വീട് ഉന്നതിയിലെ അബ്ദുല്ല ആണ് മരിച്ചത്

ഉപ്പളയില്‍ വീടിന് നേരെ വെടിവെപ്പ് നടത്തിയ സംഭവത്തില്‍ പൊലീസ് നട്ടം തിരിഞ്ഞത് 15മണിക്കൂര്‍; ഒടുവില്‍ കുടുങ്ങിയത് 15കാരന്
വീട്ടില്‍ സൂക്ഷിച്ചിരുന്ന എയര്‍ഗണ്‍ എടുത്ത് ഗ്ലാസിലേക്ക് വെടിവച്ചത് 15 കാരന്

തദ്ദേശ തിരഞ്ഞെടുപ്പ്; ശാസ്തമംഗലത്ത് മുന്‍ ഡി.ജി.പി ആര്. ശ്രീലേഖ ബിജെപി സ്ഥാനാര്‍ഥി; മറ്റ് പ്രമുഖരും രംഗത്ത്
67 സ്ഥാനാര്‍ഥികളെയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചത്

ട്രെയിന്‍ യാത്രക്കിടെ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റിന്റെ പണവും ഫോണും കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍
പട്ടാമ്പി കൊണ്ടൂര്‍ കാരയിലെ സൈനുല്‍ ആബിദിനെയാണ് റെയില്‍വെ പൊലീസും ആര്.പി.എഫും ചേര്‍ന്ന് പിടികൂടിയത്

ശവസംസ്ക്കാര ചടങ്ങുകള്‍ നടക്കാനിരിക്കെ മരിച്ചയാള്‍ക്ക് ജീവന്റെ തുടിപ്പ്; പിന്നീട് സംഭവിച്ചത്!
ഗഡാഗ്-ബെറ്റാഗേരി നിവാസിയായ 38 കാരനായ നാരായണ്‍ വണ്ണാല്‍ ആണ് ശവസംസ്ക്കാരത്തിന് തൊട്ടുമുമ്പ് ജീവിതത്തിലേക്ക്...

ഇരുമ്പയിര് കയറ്റുമതി കേസ്; കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന്റെ 21 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
സെയിലുമായി ബന്ധമുള്ള ഒരു കമ്പനി നിയമവിരുദ്ധമായി ഇരുമ്പയിര് കയറ്റുമതി ചെയ്തതായി ആരോപിക്കപ്പെടുന്ന കേസാണിത്

ബീഹാറില്‍ റോഡരികില്‍ നിന്ന് വിവിപാറ്റ് സ്ലിപ്പുകള്‍ കണ്ടെത്തിയ സംഭവം;തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു
Top Stories












