
തെക്കില്‍ ബ്ലോക്കില്‍ മത്സരിക്കാന്‍ സി.പി.എം നീക്കം; ഐ.എന്‍.എല്ലില്‍ അതൃപ്തി
കഴിഞ്ഞ തവണ തെക്കില്‍ ബ്ലോക്കില്‍ ഐ.എന്‍.എല്‍ പ്രതിനിധിയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നത്

ശ്മശാന ഭൂമിയിലെ മരം മുറിച്ച് കടത്തിയ സംഭവം; പഞ്ചായത്തംഗം കസ്റ്റഡിയില്‍
കളത്തൂര്‍ കിദൂര്‍ കുണ്ടങ്കാറടുക്ക ശ്മശാനത്തിന്റെ സ്ഥലത്ത് നിന്നാണ് 25,000 രൂപ വില മതിക്കുന്ന അക്വേഷ്യ മരങ്ങള്‍ മുറിച്ച്...

വീട്ടില്‍ വച്ച് അബോധാവസ്ഥയിലായി; ബോളിവുഡ് താരം ഗോവിന്ദ ആസ്പത്രിയില്‍
നടന്റെ നിലവിലെ ആരോഗ്യനില തൃപ്തികരമാണ്

ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു: ബോളിവുഡ് 'ഹിറ്റ് മാന്‍' ധര്‍മ്മേന്ദ്രയെ ആസ്പത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു
88 കാരനായ നടന് സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് കുടുംബം അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോയതായി ഡോക്ടര്‍മാര്‍

ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോയതിന് പിന്നാലെ നാടുവിട്ട യുവതിയും ആണ് സുഹൃത്തും ചട്ടഞ്ചാലില്‍ പിടിയില്‍
തളിപ്പറമ്പ് പന്നിയൂര്‍ മഴൂരിലെ കെ.നീതു, മഴൂരിലെ സുമേഷ് എന്നിവരെയാണ് ചട്ടഞ്ചാലിലെ ഒരു ക്വാര്‍ട്ടേഴ്സില്‍ നിന്ന്...

കിണറില്‍ വീണ നെല്ലിക്കുന്ന് സ്വദേശിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച യു.പി സ്വദേശിയും കുടുങ്ങി; ഒടുവില്‍ രക്ഷകരായെത്തി അഗ്നിരക്ഷാസേന
രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ കിണഞ്ഞ് ശ്രമിച്ചിട്ടും ഫലം കാണാതെ വന്നപ്പോള്‍ ഫയര്‍ഫോഴ്സിന്റെ സഹായം തേടുകയായിരുന്നു

കേരളം വ്യവസായ സൗഹൃദ സൂചികയില്‍ വീണ്ടും ടോപ്പ് അച്ചീവര്‍; സന്തോഷം പ്രകടിപ്പിച്ച് മന്ത്രി എംബി രാജേഷ്
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കെ-സ്മാര്‍ട്ട് വഴിയുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ ഈ നേട്ടത്തില്‍ മുഖ്യ പങ്ക് വഹിച്ച ഘടകമാണെന്നും...

ഡല്‍ഹി കാര്‍ സ്ഫോടനം: ഇരകളുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖ ഗുപ്ത
സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 5 ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കും

മാതൃക പെരുമാറ്റച്ചട്ടം: ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സ്ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ച് ഉത്തരവിറങ്ങി
പരിഗണിച്ച കേസുകള്‍ വിശദമായ വിവരങ്ങളോടെയും അടിയന്തര ആവശ്യം സംബന്ധിച്ച കുറിപ്പോടെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്...

മയക്കുമരുന്ന് വില്‍പ്പന; മെഡിക്കല്‍ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍
പ്രതികളില്‍ നിന്നും വില്പനയ്ക്കായി വച്ചിരുന്ന കഞ്ചാവും പണവും കണ്ടെടുത്തു

ധര്‍മ്മേന്ദ്രയുടെ ആരോഗ്യനില തൃപ്തികരം; മരണവാര്‍ത്തകള്‍ക്കിടയില്‍ പിതാവ് സുഖം പ്രാപിച്ചുവരുന്നതായി സ്ഥിരീകരിച്ച് ഇഷ ഡിയോള്‍
മുംബൈയില്‍ മെഡിക്കല്‍ നിരീക്ഷണത്തിലാണെന്നും മകള്‍

ഒരു മാസത്തെ ഓണ്‍ലൈന്‍ പ്രണയത്തിനൊടുവില്‍ ആദ്യ കൂടിക്കാഴ്ച; യുവാവിന്റെ പുത്തന്‍ സ്കൂട്ടര്‍ അടിച്ചുമാറ്റി കാമുകി സ്ഥലം വിട്ടു
വാട്സ് ആപ്പില്‍ നമ്പര്‍ മാറി അയച്ച സന്ദേശത്തില്‍ നിന്നാണ് ഇരുവരുടേയും പ്രണയം തുടങ്ങുന്നത്
Top Stories



















