ഡോ. എം. കെ മുനീറിനും എന്‍.കെ പ്രേമചന്ദ്രന് എം.പിക്കും മെട്രോ പുരസ്കാരം
25001 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്കാരം.
കനത്ത മഴ: ജില്ലയില്‍ പലയിടങ്ങളിലും മണ്ണിടിച്ചില്‍, നാശ നഷ്ടം
പുത്തിഗെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ചുറ്റു മതില് തകര്‍ന്നു.
കാഞ്ഞങ്ങാടിന്റെ സമീപ പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്നു; അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്കി
നഗരസഭയുടെ ഒന്‍പതാം വാര്‍ഡില്‍പ്പെട്ട അത്തിക്കോത്ത്, എ.സി നഗര്‍, കാനത്തില്‍, മുത്തപ്പന് തറ പ്രദേശങ്ങളിലാണ് മഞ്ഞപ്പിത്തം...
മാണിയാട്ട് വീടിന്റെ വാതില്‍ തകര്‍ത്ത് 22 പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി
15 ലക്ഷം രൂപ വിലവരുന്ന മാല, മോതിരം, നെക്ക് ലേസുകള്‍ ഉള്‍പ്പെടെയാണ് നഷ്ടപ്പെട്ടത്.
കനത്ത മഴ: കാറഡുക്ക ശാന്തി നഗറില്‍ ഓടുമേഞ്ഞ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; വയോധിക പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
മണ്ചുമരില് മഴവെള്ളം വീണ് വിള്ളല്‍ വീണിട്ടുണ്ട്.
ഉപ്പള ഫയര്‍ഫോഴ്സ് സംഘത്തിന് രണ്ടുദിവസം ഉറക്കമില്ലാത്ത രാത്രികള്‍
ശനിയാഴ്ച പുലര്‍ച്ചെ വരെ ഊണും ഉറക്കവും ഭക്ഷണവുമില്ലാതെ തലങ്ങും വിലങ്ങും ഓടുകയായിരുന്നു.
മുട്ടം ബേരിക്കയിലും ജനപ്രിയയിലും വീടുകളില്‍ വെള്ളം കയറി; പത്തോളം കുടുംബങ്ങളെ ഫയര്‍ഫോഴ് സ് രക്ഷപ്പെടുത്തി
ഇവരെ ബന്ധു വീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു
ഹോട്ടലിലെ അനധികൃത മദ്യവില്‍പ്പനയെ കുറിച്ച് അന്വേഷിക്കാനെത്തിയ എക് സൈസ് ഓഫീസറെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസ്; പ്രതിക്ക് 2 വര്‍ഷം തടവും 20,000 രൂപ പിഴയും
കോയിപ്പാടി കുണ്ടങ്കാരടുക്ക സ്വദേശി പ്രഭാകരക്കാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (രണ്ട്) കോടതി ശിക്ഷ വിധിച്ചത്.
മധൂര്‍ പട് ളയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ യുവാവ് മരിച്ചു
പാലക്കുന്ന് ഫാല്‍ക്കണ്‍ ടെക് സ്റ്റെല്സ് ഉടമ കരിപ്പോടിയിലെ അസീസിന്റെ മകന് സാദിഖ് ആണ് മരിച്ചത്.
കുമ്പള പൊലീസ് സ്റ്റേഷന് റോഡിലെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി സാധനങ്ങള്‍ നശിച്ചു
ആയിരക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമകള്‍ പറഞ്ഞു
കുമ്പള ചേടിമൂലയില് സ്വകാര്യവ്യക്തിയുടെ മതിലിടിഞ്ഞ് റോഡിലേക്ക് വീണു
ഈ സമയം റോഡിലൂടെ ആരും നടന്നുപോകാതിരുന്നതിനാല് വന്‍ ദുരന്തം ഒഴിവായി
മറിഞ്ഞ കാറിന് മുകളിലേക്ക് മീന്‍ ലോറി കയറി യുവതി മരിച്ചു; ഭര്‍ത്താവിനും മകള്‍ക്കും ഗുരുതര പരിക്ക്
വോര്‍ക്കാടി പദവിലെ ശിവരാമ ആചാര്യ- മീനാക്ഷി ദമ്പതികളുടെ മകള്‍ നവ്യയാണ് മരിച്ചത്
Top Stories