ഉപ്പള ഫയര്‍ഫോഴ്സ് സംഘത്തിന് രണ്ടുദിവസം ഉറക്കമില്ലാത്ത രാത്രികള്‍
ശനിയാഴ്ച പുലര്‍ച്ചെ വരെ ഊണും ഉറക്കവും ഭക്ഷണവുമില്ലാതെ തലങ്ങും വിലങ്ങും ഓടുകയായിരുന്നു.
മുട്ടം ബേരിക്കയിലും ജനപ്രിയയിലും വീടുകളില്‍ വെള്ളം കയറി; പത്തോളം കുടുംബങ്ങളെ ഫയര്‍ഫോഴ് സ് രക്ഷപ്പെടുത്തി
ഇവരെ ബന്ധു വീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു
ഹോട്ടലിലെ അനധികൃത മദ്യവില്‍പ്പനയെ കുറിച്ച് അന്വേഷിക്കാനെത്തിയ എക് സൈസ് ഓഫീസറെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസ്; പ്രതിക്ക് 2 വര്‍ഷം തടവും 20,000 രൂപ പിഴയും
കോയിപ്പാടി കുണ്ടങ്കാരടുക്ക സ്വദേശി പ്രഭാകരക്കാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (രണ്ട്) കോടതി ശിക്ഷ വിധിച്ചത്.
മധൂര്‍ പട് ളയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ യുവാവ് മരിച്ചു
പാലക്കുന്ന് ഫാല്‍ക്കണ്‍ ടെക് സ്റ്റെല്സ് ഉടമ കരിപ്പോടിയിലെ അസീസിന്റെ മകന് സാദിഖ് ആണ് മരിച്ചത്.
കുമ്പള പൊലീസ് സ്റ്റേഷന് റോഡിലെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി സാധനങ്ങള്‍ നശിച്ചു
ആയിരക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമകള്‍ പറഞ്ഞു
കുമ്പള ചേടിമൂലയില് സ്വകാര്യവ്യക്തിയുടെ മതിലിടിഞ്ഞ് റോഡിലേക്ക് വീണു
ഈ സമയം റോഡിലൂടെ ആരും നടന്നുപോകാതിരുന്നതിനാല് വന്‍ ദുരന്തം ഒഴിവായി
മറിഞ്ഞ കാറിന് മുകളിലേക്ക് മീന്‍ ലോറി കയറി യുവതി മരിച്ചു; ഭര്‍ത്താവിനും മകള്‍ക്കും ഗുരുതര പരിക്ക്
വോര്‍ക്കാടി പദവിലെ ശിവരാമ ആചാര്യ- മീനാക്ഷി ദമ്പതികളുടെ മകള്‍ നവ്യയാണ് മരിച്ചത്
പെരിയാട്ടടുക്കത്തും ദേശീയ പാതയില്‍ വിള്ളല്‍
ഈ റോഡില്‍ കൂടി വാഹനങ്ങളെ കടത്തി വിടാന്‍ തുടങ്ങിയിട്ടില്ല.
ചെര്‍ക്കള കുണ്ടടുക്കത്ത് ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു; മണ്‍തിട്ട തകര്‍ന്നാല്‍ 20 വീടുകള്‍ക്ക് ഭീഷണിയാകും
പാലം നിര്‍മ്മാണത്തിനെടുത്ത വലിയ കുഴികളില്‍ വെള്ളം നിറഞ്ഞതാണ് വിള്ളലിന് കാരണമായത്.
മധൂരില്‍ ഭാര്യാസഹോദരനൊപ്പം നടന്നുപോകുന്നതിനിടെ കളനാട് സ്വദേശിയെ ഒഴുക്കില്‍പെട്ട് കാണാതായി
അഗ്നിരക്ഷാസേന സ്ഥലത്തെത്തി സാദിഖിനെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്.
ചെര്‍ക്കളക്കും ചട്ടഞ്ചാലിനുമിടയില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും; വാഹനഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു
വാഹന ഗതാഗതം മറ്റൊരു റൂട്ടിലൂടെയാണ് തിരിച്ചുവിട്ടിരിക്കുന്നത്.
മൂന്നാം വിവാഹത്തിന് പത്രപ്പരസ്യം നല്കിയ ബദിയടുക്ക സ്വദേശിനിയെ പീഡിപ്പിച്ചു; തൃശൂര്‍ സ്വദേശിക്കെതിരെ കേസ്
ബദിയടുക്ക പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന 34കാരിയുടെ പരാതിയില്‍ തൃശൂര്‍ കയ്പമംഗലത്തെ പ്രശാന്ത് എന്ന...
Top Stories