കാണാതായ വയോധിക കുളത്തില്‍ മരിച്ച നിലയില്‍
പൈവളിഗെ മൂഡബിംകാനയിലെ ശങ്കരി അമ്മയെയാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്
വില്‍പ്പനക്ക് കൊണ്ടുവന്ന 3.49 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
ബാരിക്കാട് കല്ലക്കട്ടയിലെ ബി അനീഷിനെയാണ് എക് സൈസ് എന്‍ഫോഴ് സ് മെന്റ് ആന്‍ഡ് നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ്...
വിദ്യാഗിരി-കന്യാന ജംഗ്ഷനില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്
അടിക്കടിയുണ്ടാകുന്ന അപകടം കണക്കിലെടുത്ത് വിദ്യാഗിരി കന്യാന റോഡ് ജംഗ്ഷനില്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനുള്ള...
കോഴിയങ്കം; മൂന്നുപേര്‍ അറസ്റ്റില്‍
ഇവരില്‍ നിന്നും 700 രൂപയും പിടിച്ചെടുത്തു
ജോലിക്ക് പോകുന്നതിനിടെ യുവതിയെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു; ഭര്‍ത്താവിനെതിരെ കേസ്
അഡൂര്‍ കുണ്ടാറിലെ ശ്രുതിക്കാണ് മര്‍ദ്ദനമേറ്റത്.
മഞ്ചേശ്വരത്തെ ആശ്രമത്തില്‍ നിന്നും കാണാതായ യുവതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
സോണാലി എന്ന ശാന്തിയെ ആണ് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ കാണാതായത്.
ഏരിയ പ്രതിനിധി തിരഞ്ഞെടുപ്പ്; ബാലറ്റ് അടയാളപ്പെടുത്തി നല്‍കിയത് സി.പി.എമ്മില്‍ വിവാദമാകുന്നു
കാഞ്ഞങ്ങാട് ഭാഗത്തെ രണ്ട് ലോക്കല്‍ സമ്മേളനങ്ങളിലാണ് പ്രതിനിധികള്‍ ആര്‍ക്ക് വോട്ട് ചെയ്തു എന്നറിയാന്‍ ബാലറ്റ് പേപ്പര്‍...
കാസര്‍കോട് നഗരത്തിലെ പര്‍ദ്ദ വില്പന കടയില്‍ വന്‍ തീപിടിത്തം
തയ്യല്‍ മെഷീനുകളും വസ്ത്രങ്ങളും അടക്കം കത്തിനശിച്ചു
ചെമ്പരിക്കയില്‍ തെങ്ങ് വീണ് നാല് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്
മകനെ മദ്രസയില്‍ കൊണ്ടുവിട്ട് മടങ്ങുകയായിരുന്ന മുഹമ്മദ് കുഞ്ഞിക്കാണ് പരിക്കേറ്റത്.
ഗ്യാസ് ഏജന്‍സി ഷോറൂമിന്റെ പൂട്ട് പൊളിച്ച് 2.95 ലക്ഷം രൂപ കവര്‍ന്നതായി പരാതി
മൂന്ന് ദിവസം നടന്ന കച്ചവടവുമായി ബന്ധപ്പെട്ടുള്ള പണമാണ് നഷ്ടമായതെന്ന് ഉടമ
മഞ്ചേശ്വരത്ത് ബസ് കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വോര്‍ക്കാടി സ്വദേശിയായ 18 കാരന് ദാരുണാന്ത്യം
വോര്‍ക്കാടിയിലെ തോക്ക് നിവാസിയായ സിപ്രിയന് ഡിസൂസയുടെ മകന് കെല്‍വിന്‍ ഡിസൂസ ആണ് മരിച്ചത്
മഞ്ചേശ്വരത്ത് വന്‍ കഞ്ചാവ് വേട്ട; വില്‍പ്പനക്കായി സൂക്ഷിച്ച 33.05 കിലോ ഗ്രാം കഞ്ചാവ് പിടികൂടി
ഉപ്പള സോങ്കാല്‍ സ്വദേശി അശോക എ ആണ് പിടിയിലായത്.
Top Stories