അമ്മയെ തലയില്‍ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
അക്രമം മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ പണം കൊടുക്കാത്ത വിരോധത്തില്‍
സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തു; ഇ.പത്മാവതിയും സിജി മാത്യുവും പുതുമുഖങ്ങള്‍
സി. പ്രഭാകരന്, വി.കെ രാജന് എന്നിവരെ ഒഴിവാക്കി
ഷാര്‍ജയില്‍ നിന്ന് രണ്ടുമാസം മുമ്പ് നാട്ടിലെത്തിയ ഉദുമ സ്വദേശി മരിച്ചു
ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു.
ഉപ്പളയില്‍ തീവണ്ടിക്ക് നേരെ കല്ലേറ്; യാത്രക്കാരിക്ക് പരിക്ക്
കണ്ണൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന യശ്വന്തപുര എക്സ്പ്രസിന് നേരെയാണ് ഉപ്പള റെയില്‍വെ സ്റ്റേഷന് സമീപം...
പെരിയാട്ടടുക്കത്തെ കടയുടമയുടെയും ഓട്ടോ ഡ്രൈവറുടെയും ബാങ്ക് അക്കൗണ്ടുകള്‍ പഞ്ചാബ് പൊലീസ് മരവിപ്പിച്ചു
പരാതിയുമായി കാസര്‍കോട് സൈബര്‍ സെല്ലിനെ സമീപിച്ചെങ്കിലും ബാങ്കുമായി ബന്ധപ്പെടാനാണ് നിര്‍ദ്ദേശം നല്‍കിയത്.
അഡ്വ. സുഹാസ് വധക്കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജോസഫ് തോമസ് രാജിവെച്ചു
ആരോഗ്യകാരണങ്ങളാലാണ് ജോസഫ് തോമസിന്റെ രാജിയെന്നാണ് വിവരം
രമിതയെ ടിന്നറൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി രാമാമൃതം സ്ഥിരം പ്രശ്നക്കാരന്‍; യുവതിയെ മുമ്പും ഭീഷണിപ്പെടുത്തിയിരുന്നു
ഇയാള്‍ താമസിച്ച് പണിയെടുത്ത സ്ഥലങ്ങളിലൊക്കെയും മദ്യപിച്ചും അല്ലാതെയും പ്രശ്നങ്ങള്‍ ഉണ്ടാക്കുക പതിവായിരുന്നു.
രമിതക്ക് നാട് കണ്ണീരോടെ യാത്രാ മൊഴി നല്കി; അന്ത്യോപചാരമര്‍പ്പിച്ച് ജനപ്രതിനിധികളും നേതാക്കളും
ഭര്‍ത്താവ് നന്ദകുമാറും മകന് ദേവനന്ദും രമിതക്ക് അവസാനമായി അന്ത്യാഞ്ജലി നല്‍കിയത് കണ്ടുനിന്നവരെ കണ്ണീരണിയിച്ചു
'കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മാരകായുധങ്ങളുമായി അക്രമിച്ചു'; 10 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
പുത്തിഗെ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ചെയര്‍മാനും പുത്തിഗെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമാണ്...
ആഫ്രിക്കയില്‍ കടല്‍കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ പനയാല്‍ സ്വദേശി അടക്കം 10 ഇന്ത്യക്കാരെ മോചിപ്പിച്ചു
പനയാല്‍ അമ്പങ്ങാട് കോട്ടപ്പാറയിലെ രജീന്ദ്രന്‍ ഭാര്ഗവന് ഉള്‍പ്പെടെയുള്ളവരാണ് മോചിതരായത്.
'സ്ത്രീധനം കുറഞ്ഞുപോയെന്നാരോപിച്ച് യുവതിക്ക് നേരെ പീഡനം'; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്
ചെറുവത്തൂര്‍ വലിയ പൊയില്‍ പിലാവളപ്പിലെ വി.പി ആയിഷത്ത് അഫ്രീനയാണ് പരാതിക്കാരി
മടിക്കൈ കാഞ്ഞിരപ്പൊയിലില്‍ കുടുംബകലഹത്തിനിടെ യുവാവിന് കുത്തേറ്റു; ഭാര്യയുടെ അമ്മാവനെതിരെ കേസ്
ഇളയമ്മയെ കത്തി കൊണ്ട് കുത്താന്‍ ശ്രമിച്ചപ്പോള്‍ തടയുന്നതിനിടെയാണ് പരിക്കേറ്റത്
Begin typing your search above and press return to search.
Top Stories