തിമിരിയില്‍ തോട്ടില്‍ യുവാവ് മരിച്ച നിലയില്‍; മീന്‍ പിടിക്കുന്നതിനിടെ അബദ്ധത്തില്‍ വീണതെന്ന് സംശയം
ചെറുവത്തൂര്‍: തിമിരി കല്‍നട തോട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കുതിരഞ്ചാലിലെ സതീശന് (45) ആണ് മരിച്ചത്....
ബേരിക്ക കടപ്പുറത്ത് കരയ്ക്കടിഞ്ഞ മൃതദേഹം കര്‍ണാടക സ്വദേശിയുടേത്
മംഗ്ലൂര് കുണ്ട പദവിലെ മോഹന്‍ പൂജാരിയുടെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്
കെ.എസ്.യു പ്രവര്‍ത്തകനെ ക്വാര്‍ട്ടേഴ്സില്‍ കയറി മര്‍ദ്ദിച്ചതായി പരാതി
മുന്നാട് പീപ്പിള്‍സ് കോളേജിലെ വിദ്യാര്‍ത്ഥി കണ്ണൂര്‍ തൃപ്പങ്ങോട്ടൂര്‍ കൊളവല്ലൂരിലെ പി അജുവാദിനാണ് മര്‍ദ്ദനമേറ്റത്
ചെക്ക് പോസ്റ്റില്‍ എക്സൈസ് സംഘത്തെ കണ്ട പ്രതി കാറും മദ്യവും ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു; പിന്നീട് പിടിയിലായി
ബദ്രടുക്കയിലെ സുരേഷിനെയാണ് അറസ്റ്റ് ചെയ്തത്
മദ്രസയിലേക്ക് നടന്നു പോകുകയായിരുന്ന 8 വയസുകാരന് നേരെ നായയുടെ ആക്രമണം; കാലിലെ ഇറച്ചി കടിച്ചുപറിച്ചു
ആക്രമിച്ചത് സ്വകാര്യ വ്യക്തിയുടെ വളര്‍ത്തു നായയാണെന്നാണ് നാട്ടുകാരുടെ സംശയം
കാറിടിച്ച് മല്സ്യവില്പ്പനക്കാരന് പരിക്ക്
ബദിയടുക്ക കോളാരിയിലെ അബ്ദുല്ലക്കാണ് പരിക്കേറ്റത്
പതിനൊന്നുകാരനെ പീഡിപ്പിച്ച കേസില്‍ മദ്രസാധ്യാപകന് 10 വര്‍ഷം കഠിനതടവ്
ചെമ്മനാട് ചേക്കരംകോട്ടിലെ യൂസുഫിനെയാണ് കാസര്‍കോട് അതിവേഗ പ്രത്യേക കോടതി ജഡ്ജി രാമു രമേശ് ചന്ദ്രഭാനു ശിക്ഷിച്ചത്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് 77 വര്‍ഷം കഠിന തടവ്
പിഴ അടച്ചില്ലെങ്കില്‍ 2 വര്‍ഷവും, 7 മാസവും അധിക തടവിനും കോടതി ശിക്ഷ വിധിച്ചു
ഇരുമുടിക്കെട്ടുമായി അമിതാഭ് ബച്ചന് കണ്മുന്നില്; ജയപ്രകാശിന്റെ ക്യാമറക്ക് വിരുന്നായി
ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം
'എല്ലാവരും എന്നോട് ക്ഷമിക്കണം..മാപ്പ് ' വാട്സ്ആപ്പ് സന്ദേശം; പിന്നാലെ ഐ.എന്‍.ടി.യു.സി നേതാവിന്റെ മരണം
കാഞ്ഞങ്ങാട്:സുഹൃത്തുക്കള്‍ക്ക് വാട്സ്ആപ്പിലൂടെ സന്ദേശമയച്ചതിനു പിന്നാലെ ഐ.എന്‍.ടി.യു.സി നേതാവിനെ തീവണ്ടി തട്ടി മരിച്ച...
കാറില്‍ കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് മൂന്നുവര്‍ഷം കഠിനതടവ്
ധര്‍മ്മടം മീത്തല്‍ പീടികയിലെ എന്‍.കെ സല്‍മാനെയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ്(രണ്ട്) ജഡ്ജി കെ. പ്രിയ ശിക്ഷിച്ചത്
ദുരൂഹതയില്ല; കടവരാന്തയിലെ രക്തം മൃഗത്തിന്റേത് തന്നെയെന്ന് സ്ഥിരീകരണം
അംഗഡി പദവിലെ രണ്ട് കടകളുടെ വരാന്തയിലാണ് രക്തം കട്ടപിടിച്ച നിലയില്‍ കണ്ടെത്തിയത്
Top Stories