യുവാവിന്റെ കഴുത്തില്‍ കത്തി കുത്തിയിറക്കിയ കേസില്‍ ഒരു പ്രതി അറസ്റ്റില്‍
ബേളയിലെ അക്ഷയ് കുമാറിനെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്
പിതാവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ തെറിച്ചുവീണ എട്ടുവയസുകാരന് മരിച്ചു
ഉളിയത്തടുക്ക പള്ളത്ത് പ്രഭാകരന്റെയും അനുഷയുടെയും മകന് പ്രണുഷ് ആണ് മരിച്ചത്
നൃത്തം ചെയ്യാനുള്ള വിദ്യാര്‍ത്ഥികളുടെ നീക്കം അധ്യാപകര്‍ തടഞ്ഞു; കൂട്ടം കൂടിയ കുട്ടികളെ പൊലീസ് വിരട്ടിയോടിച്ചു
സംഭവം കുമ്പള ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്നുവന്ന കലോത്സവത്തിനിടെ
കടമ്പാറിൽ ഭാര്യയും ഭർത്താവും വിഷം കഴിച്ചു : ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മഞ്ചേശ്വരം : കടമ്പാറിൽ ഭാര്യയും ഭർത്താവും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇരുവരെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...
കല്ലഞ്ചിറ പതിക്കാല്‍ ദേവസ്ഥാനത്ത് കവര്‍ച്ച
വിലപിടിപ്പുള്ള സാധനങ്ങളെല്ലാം മോഷണം പോയി
യുവാവിനെ വീടിന് സമീപമുള്ള പഴയ കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ബെള്ളൂര്‍ നെട്ടണിഗെയിലെ ബി.വിനോദ് കുമാര്‍ ആണ് മരിച്ചത്
വീട്ടുമുറ്റത്ത് നിര്‍ത്തിട്ടിരുന്ന ബൈക്ക് കത്തിനശിച്ചു
ബേക്കൂര്‍ അഗര്‍ത്തി മൂലയിലെ പ്രവീണിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിട്ട അയല്‍വാസി രാജന്റെ ബൈക്കാണ് കത്തിനശിച്ചത്
നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച എട്ടു ടണ്‍ മണല്‍ പിടികൂടി
മൊഗ്രാല്‍ കെ.കെ. പുറം അഴിമുഖത്ത് നിന്ന് മോഷ്ടിച്ച് കടത്തി ക്കൊണ്ടുവന്ന മണലാണ് പിടികൂടിയത്
കുമ്പള ടൗണില്‍ ട്രാഫിക് പരിഷ്കരണത്തിന് തുടക്കമായി
കുമ്പള: കുമ്പള ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ ഇന്ന് മുതല്‍ ട്രാഫിക് പരിഷ്കരണം നടപ്പാക്കിത്തുടങ്ങി. ഒക്ടോബര്‍...
മകന് കത്തി കാട്ടി ഭീഷണിപ്പെടുത്തി; ഒരു രാത്രി മുഴുവന്‍ റബ്ബര്‍ തോട്ടത്തില്‍ കഴിഞ്ഞ് അമ്മ; ഒടുവില്‍ പൊലീസിന്റെ ഇടപെടല്‍
കുറ്റിക്കോല്‍ ബേത്തൂര്‍ പാറ സ്വദേശിനിയായ 53കാരിയാണ് മകനെ ഭയന്ന് വീട്ടില്‍ നിന്നിറങ്ങിയത്
ഭര്‍തൃമതി ഹൃദയാഘാതം മൂലം മരിച്ചു
പൊടിപ്പള്ളം ശ്രീ ചീരുംബാ ഭഗവതി ക്ഷേത്ര ഭണ്ടാര വീട്ടിലെ ഹരിണാക്ഷിയാണ് മരിച്ചത്
സ്കൂള്‍ കലോത്സവം; കുമ്പള സ്കൂളില്‍ പലസ്തീന് പ്രമേയമാക്കിയുള്ള മൂകാഭിനയം തടഞ്ഞ് അധ്യാപകര്‍; വിദ്യാര്‍ത്ഥികളെ പൊലീസ് വിരട്ടിയോടിച്ചു
വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ അധ്യാപകര്‍ക്ക് കഴിയാതിരുന്നതോടെ കുമ്പള പൊലീസിന്റെ സഹായം തേടുകയായിരുന്നു
Top Stories