ജോലിക്കുള്ള വിസ വാഗ്ദാനം ചെയ്ത് പുല്ലൂര്‍ സ്വദേശിയുടെ 4 ലക്ഷം രൂപ തട്ടിയെടുത്തു; യുവതിക്കെതിരെ കേസ്
പുല്ലൂര്‍ എടമുണ്ടയിലെ നിഖിലിന്റെ പണമാണ് നഷ്ടമായത്
കാറില്‍ ഹാഷിഷ് ഓയില്‍ കടത്തിയ കേസില്‍ രണ്ടാം പ്രതിക്ക് 2 വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും; ഒന്നാംപ്രതിക്കെതിരെ അറസ്റ്റ് വാറണ്ട്
കുമ്പള ഷേഡിക്കാവിലെ എം മുഹമ്മദ് ഹനീഫക്കാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് (രണ്ട്) കോടതി ശിക്ഷ വിധിച്ചത്
അഡൂരിലെ തെയ്യംകലാകാരന്‍ മരിച്ചത് അടിയേറ്റ്; പ്രതി അറസ്റ്റില്‍
ചന്ദനക്കാട്ടിലെ ചിദാനന്ദനെയാണ് ബേക്കല്‍ ഡി.വൈ.എസ്.പി വി.വി മനോജ് അറസ്റ്റ് ചെയ്തത്
വിദ്യാനഗറില്‍ ഒന്നരക്കോടി രൂപ ചെലവിട്ട് നിര്‍മിച്ച നീന്തല്‍ക്കുളത്തില്‍ വിജിലന്‍സ് പരിശോധന; കണ്ടെത്തിയത് വന്‍ അപാകത
ജില്ലാ നിര്‍മ്മിതി കേന്ദ്രം മലപ്പുറത്തെ സ്പേയ്സ് ഗ്രൂപ്പിന് ഉപകരാര്‍ നല്‍കിയാണ് കുളം നിര്‍മ്മിച്ചത്.
ജനറല്‍ ആസ്പത്രിയില്‍ 24 മണിക്കൂര്‍ പോസ്റ്റുമോര്‍ട്ടം തടസമില്ലാതെ നടത്താന്‍ നടപടി വേണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ
നിയമസഭക്ക് അകത്തും പുറത്തും നിരന്തരമായി നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ് ഇത്തരമൊരു സൗകര്യം ജില്ലക്ക് അനുവദിച്ചത്.
മികവാര്‍ന്ന സേവനം കാഴ്ചവെച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അനുമോദനം
ജില്ലാ പൊലീസ് കാര്യാലയത്തില്‍ വെച്ച് നടന്ന അനുമോദന ചടങ്ങില്‍ പൊലീസ് മേധാവി ബി.വി വിജയഭരത് റെഡ്ഡി മൊമെന്റോയും...
പാചക വാതക പൈപ്പിടല്‍: 2 മാസമായിട്ടും വിളളല്‍ നന്നാക്കിയില്ല; ആശങ്കയോടെ കാല്‍നട യാത്രക്കാര്‍
കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൊട്ടു വടക്ക് സംസ്ഥാന പാതയുടെ ഭാഗമായുള്ള നടപ്പാതയിലാണ്...
സഹകരണ പെന്ഷന് പ്രൊഫോര്മ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് 13ന് വീണ്ടും സിറ്റിംഗ്
പെന്ഷന് ബോര്‍ഡ് തയ്യാറാക്കിയ പ്രൊഫോര്‍മയോടൊപ്പം ആധാറിന്റെ പകര്‍പ്പും ഉള്‍പ്പെടുത്തി രേഖകള്‍ സമര്‍പ്പിക്കണം.
പൈപ്പ് ലൈന്‍ ചോര്‍ച്ച: ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും
കാസര്‍കോട് മുനിസിപ്പാലിറ്റിയിലും മുളിയാര്‍, ചെങ്കള, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളിലും ജല വിതരണം തടസ്സപ്പെടും
ജില്ലയിലെ സ്കൂളുകളില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവുകള്‍
അഭിമുഖം വ്യാഴാഴ്ച രാവിലെ 10 മണിക്ക്
കുട്ടികളുടെ പ്രശ്നങ്ങളും പരാതികളും പരിഹരിക്കാന്‍ സ്കൂളുകളില്‍ പരാതിപ്പെട്ടിയുമായി പൊലീസ്
പെട്ടിയിലെ പരാതികളില്‍ പൊലീസായിരിക്കും നടപടി സ്വീകരിക്കുക
വീടിന് സമീപം നിര്‍ത്തിയിട്ട ബൈക്ക് കവര്‍ന്നതായി പരാതി
കാലിച്ചാനടുക്കം ആനപ്പെട്ടിയിലെ എം രാജേഷിന്റെ ബൈക്കാണ് കവര്‍ന്നത്
Top Stories