വാടകവീട്ടില്‍ അബോധാവസ്ഥയില്‍ കണ്ട ആലക്കോട് സ്വദേശി മരിച്ചു
ശാന്തിപുരം കുറിച്ചി കുന്നേല്‍ ഹൗസിലെ ജോസഫിന്റെ മകന്‍ സജി ജോസഫ് ആണ് മരിച്ചത്

കാഞ്ഞങ്ങാട്: വാടകവീട്ടില്‍ അബോധാവസ്ഥയില്‍ കണ്ട ആലക്കോട് സ്വദേശി മരിച്ചു. ശാന്തിപുരം കുറിച്ചി കുന്നേല്‍ ഹൗസിലെ ജോസഫിന്റെ മകന്‍ സജി ജോസഫ്(54) ആണ് മരിച്ചത്.
കരിന്തളം പെരിയങ്ങാനത്തെ വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Next Story