വിമാനദുരന്തത്തില്‍ മരിച്ച മലയാളി നഴ് സിനെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരെ ചുമത്തിയത് 5 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം; കോടതി റിമാണ്ട് ചെയ്തു
എന്‍.എസ്.എസ് ഹൊസ് ദുര്‍ഗ് താലൂക്ക് യൂണിയന് പ്രസിഡന്റ് കെ പ്രഭാകരന് നായരുടെ പരാതിയിലാണ് കേസെടുത്തത്
രഞ്ജിത ആര് നായരെ അധിക്ഷേപിച്ച് ഫേസ് ബുക്ക് പോസ്റ്റ്; പവിത്രനെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ അറസ്റ്റ് ചെയ്ത് പൊലീസ്
ജാതി സ്പര്‍ധയുണ്ടാക്കും വിധം ഫേസ് ബുക്ക് പോസ്റ്റ് ഇടുകയും സമുദായത്തെ അധിക്ഷേപിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് അറസ്റ്റ്.
സര്‍വീസ് റോഡിലെ ദുരിതത്തിന് പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളുടേയും നാട്ടുകാരുടേയും പ്രതിഷേധം
ദേശീയപാത വികസനത്തിന്റെ ഭാഗമായി മധൂര്‍ റോഡിനും പുതിയ ബസ് സ്റ്റാന്റിനും ഇടയിലുള്ള അടിപ്പാത അടക്കുന്നതിനെ ചൊല്ലിയാണ്...
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ആലിച്ചേരി എരിഞ്ഞിക്കാലില് താമസിക്കുന്ന അടുക്കാടുക്കം മണിപ്രസാദ് ആണ് മരിച്ചത്
വിമാന ദുരന്തത്തില്‍ മരിച്ച നഴ് സിനെതിരെ എഫ്.ബി കമന്റ്; വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് സസ്പെന്ഷന്
മാവുങ്കാല്‍ ആനന്ദാശ്രമത്തിലെ പവിത്രനാണ് സസ്പെന്‍ഷനിലായത്
സ്കൂളിന് സമീപം വിടാമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം
മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് പരിധിയിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്
കുമ്പള ഭാസ്ക്കര നഗറില്‍ 3 മാസത്തിനിടെ നടന്നത് പത്തോളം വാഹനാപകടങ്ങള്‍
അപകടങ്ങള്‍ക്ക് പ്രധാന കാരണം റോഡിന്റെ മിനുസമാണെന്ന് നാട്ടുകാര്‍
കുമ്പളയില്‍ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം; കോഴികളെയും ആടുകളെയും അക്രമിച്ച് കൊല്ലുന്നു
സ്കൂള്‍, മദ്രസ വിദ്യാര്‍ത്ഥികളെയടക്കം അക്രമിക്കുന്നതും പതിവാണ്
റിട്ട. അധ്യാപികയെ കഴുത്തറുത്ത് കൊന്ന് കവര്‍ച്ച നടത്തിയ കേസില്‍ പ്രതികള്‍ക്കുള്ള ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു
രണ്ടാംപ്രതി പുലിയന്നൂര്‍ ചീര്‍ക്കുളത്തെ ടി റിനീഷിനെ സംശയത്തിന്റെ ആനുകൂല്യം നല്കി കോടതി വിട്ടയച്ചിരുന്നു
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാലുവര്‍ഷക്കാലം ലൈംഗികമായി പീഡിപ്പിച്ചു; വയോധികനും മധ്യവയസ്കനും അറസ്റ്റില്‍
ചന്തേര പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന 70കാരനും 48കാരനുമാണ് അറസ്റ്റിലായത്
അണിഞ്ഞ സ്വദേശിയായ യുവാവ് ബെംഗളൂരുവിലെ ഫ് ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍
പരേതരായ ചന്തൂട്ടി മണിയാണിയുടെയും കാവേരിയുടെയും മകന് കാപ്പുംകയത്തെ ഉണ്ണികൃഷ്ണനാണ് മരിച്ചത്
ഉദുമ പള്ളത്ത് ഇരുനില വീട് കുത്തിതുറന്ന് കവര്‍ച്ചക്ക് ശ്രമം
സൈബുന്നീസയുടെ വീട്ടിലാണ് കവര്‍ച്ചാശ്രമം നടന്നത്
Top Stories