പള്ളിക്കരയില്‍ ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടത്തിലേര്‍പ്പെട്ട യുവാവ് അരലക്ഷം രൂപയുമായി അറസ്റ്റില്‍
പൂച്ചക്കാട് തൊട്ടിയിലെ റഷീദിനെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്
കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചു: ഭര്‍ത്താവുള്‍പ്പെടെ 5 പേര്‍ക്കെതിരെ കേസ്
പടന്നക്കാട് ദാറുല്‍ അമീന് ഹൗസിലെ സി കെ സാജിദയുടെ പരാതിയിലാണ് നടപടി
സ്ത്രീത്വത്തെ അപമാനിച്ച റവന്യൂ ജീവനക്കാരനെ പിരിച്ചുവിട്ട് സര്‍ക്കാര്‍ മാതൃക കാട്ടണം;യൂത്ത് കോണ്‍ഗ്രസ്
നാട്ടില്‍ ജാതി സ്പര്‍ധ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായ നടപടി ഒരിക്കലും അംഗീകരിക്കാന്‍...
കാഞ്ഞങ്ങാട് നഗരത്തിലെ 3 കടകള്‍ കുത്തിതുറന്ന് സ്വര്‍ണ്ണവും മിക്സികളും പണവും കൊള്ളയടിച്ചു
മത്സ്യമാര്‍ക്കറ്റ് റോഡിലെ ശ്രീലക്ഷ്മി ഗോള്‍ഡ് കവറിംഗ് എന്ന സ്ഥാപനത്തിലും സമീപത്തെ ഇലക്ട്രോണിക്സ്, ബേക്കറി കടകളിലുമാണ് ...
സ്കൂള്‍ ഗ്രൗണ്ടിന് സമീപം ദ്രവിച്ച കെട്ടിടസാമഗ്രികള്‍; കാലുകളില്‍ ആണികളും മറ്റും തുളച്ചു കയറി വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതം
അപകടഭീഷണി ഉയര്‍ത്തുന്ന സാമഗ്രികള്‍ എടുത്തു മാറ്റാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് അധികൃതരോട് ആവശ്യപ്പെട്ട്...
ഹജ്ജ് കര്‍മ്മത്തിനിടെ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന പയോട്ട സ്വദേശിനി മക്കയില്‍ മരിച്ചു
കടമ്പട്ടയിലെ അഹമ്മദ് കുഞ്ഞിയുടെ ഭാര്യ റുഖിയ ആണ് മരിച്ചത്
പനി ബാധിച്ച് ചികിത്സയിലായിരുന്ന റിട്ട. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി ദിനേശ് മരിച്ചു
സ്കൂള്‍ അധ്യാപകനായും എടനീര്‍ ഗവ. ഹൈസ്കൂളില്‍ പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു
വാട് സ് ആപ്പ് ഗ്രൂപ്പില്‍ വധഭീഷണിയും വര്‍ഗീയ പരാമര്‍ശവും; രണ്ടുപേര്‍ക്കെതിരെ കേസ്
ബെളിഞ്ചയിലെ ഇംതിയാസ്, സന്തോഷ് നഗറിലെ ഹക്കീം എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തത്
കാറില്‍ കടത്തിയ 11000 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി കണ്ണൂര്‍ സ്വദേശി കസ്റ്റഡിയില്‍
കനിയേരിയിലെ അജ് മല് ഇര്‍ഫാനെയാണ് മഞ്ചേശ്വരം എസ്.ഐ. രതീഷ് ഗോപിയും സംഘവും കസ്റ്റഡിയിലെടുത്തത്
ഓര്‍മ്മകള്‍ അയവിറക്കി 45 വര്‍ഷത്തിന് ശേഷം ഗേള്‍സ് സ്കൂളിലെ പഴയ വിദ്യാര്‍ത്ഥിനികളുടെ ഒത്തുകൂടല്‍
1979-80 ബാച്ച് എസ്.എസ്.എല്‍.സി കൂട്ടായ്മയാണ് വിവിധ പരിപാടികളോടെയും സ്കൂളിന് സാമ്പത്തിക സഹായം നല്‍കിയും ഒത്തുകൂടിയത്
ദേളി കൂവത്തടിയില്‍ വൈദ്യുതി ലൈനില്‍ തട്ടി കണ്ടെയ് നര് ലോറിക്ക് തീപിടിച്ചു
10 ഓളം റഫ്രിജറേറ്ററുകള്‍ ഭാഗികമായി കത്തി, മറ്റുള്ളവ സേനയുടെ ഇടപെടലിനെ തുടര്‍ന്ന് സുരക്ഷിതമായി പുറത്തിറക്കി
വിമാനദുരന്തത്തില്‍ മരിച്ച മലയാളി നഴ് സിനെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരെ ചുമത്തിയത് 5 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം; കോടതി റിമാണ്ട് ചെയ്തു
എന്‍.എസ്.എസ് ഹൊസ് ദുര്‍ഗ് താലൂക്ക് യൂണിയന് പ്രസിഡന്റ് കെ പ്രഭാകരന് നായരുടെ പരാതിയിലാണ് കേസെടുത്തത്
Top Stories