
കോഴി വ്യാപാരിയുടെ വാന്‍ തടഞ്ഞ് നിര്‍ത്തി വടിവാള്‍ കഴുത്തില്‍ വെച്ച് സ്വര്‍ണമാല കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍
അറസ്റ്റിലായത് നാല് ദിവസം മുമ്പ് ജയിലില്‍ നിന്നിറങ്ങിയ നിരവധി കേസുകളിലെ പ്രതി

സമാന്തര ലോട്ടറിക്കെതിരെ നടപടി കടുപ്പിച്ച് പൊലീസ്; കാല്‍ലക്ഷത്തിലധികം രൂപയുമായി 4 പേര് പിടിയില്‍
പരിശോധന നടത്തിയത് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍

ലക്ഷങ്ങളുടെ പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍; കുടുങ്ങിയത് വാഹന പരിശോധനയ്ക്കിടെ
മധൂര്‍ ഹിദായത്ത് നഗര്‍ സ്വദേശി അബൂബക്കര്‍ സിദ്ദീഖ് ആണ് പിടിയിലായത്

പുലിക്കുന്നില്‍ ക്ഷേത്രക്കവര്‍ച്ച; സി.സി.ടി.വി ഹാര്‍ഡ് ഡിസ്ക് കിണറ്റിലേക്ക് വലിച്ചെറിഞ്ഞ നിലയില്‍
സേവാ കൗണ്ടര്‍, ക്ഷേത്ര കമ്മിറ്റി ഓഫീസ്, സ്റ്റോര്‍ റൂം എന്നിവയുടെ പൂട്ട് പൊളിച്ച നിലയില്‍

കാസര്‍കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ കേള്‍വി പരിശോധന ക്യാമ്പ് 20 മുതല്‍ 31 വരെ
കാസര്‍കോട്: കാസര്‍കോട് ആസ്റ്റര്‍ മിംസില്‍ വിദഗ്ധ ഇ.എന്‍.ടി ഡോക്ടേര്‍സിന്റെയും ഓഡിയോളജിസ്റ്റിന്റെയും നേതൃത്വത്തില്‍...

കാറിലെത്തിയ സംഘം യുവാവിന്റെ 3 പവന്റെ സ്വര്‍ണമാല കവര്‍ന്നു
മഞ്ചേശ്വരം: വോര്‍ക്കാടിയില്‍ കാറിലെത്തിയ സംഘം യുവാവിന്റെ 3 പവന്റെ സ്വര്‍ണ മാല കവര്‍ന്നു. ശനിയാഴ്ച ഉച്ചയോടെ...

ഷാര്‍ജയില്‍ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പെരിങ്ങാനം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
ഷാര്‍ജയില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന സുധീഷിനെ ഒക്ടോബര്‍ 8ന് ഉച്ചയോടെയാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍...

വയോധികനെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മുളിയാര്‍ സ്മൃതിലയത്തിലെ എം. ചോയിയാണ് മരിച്ചത്

കാഞ്ഞങ്ങാട് കടപ്പുറത്ത് മധ്യവയസ്കയുടെ മൃതദേഹം കണ്ടെത്തി
പുഞ്ചാവി സ്കൂളിന് സമീപത്തെ അബ്ദുള്‍ കലാമിന്റെ ഭാര്യ സൈനബയുടെ മൃതദേഹമാണ് കണ്ടെത്തിയത്

തെക്കില്‍ ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ക്കും രണ്ട് കുട്ടികള്‍ക്കും പരിക്ക്
തെക്കില്‍ അമ്പത്തിഅഞ്ചാം മൈലിലാണ് അപകടമുണ്ടായത്

കെ.എസ്.ആര്.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
ബസുകളുടെ മുന്‍ഭാഗം തകര്‍ന്നു

മൂന്ന് വര്‍ഷത്തോളം ഒളിവിലായിരുന്ന പോക്സോ കേസിലെ പ്രതി അറസ്റ്റില്‍
ചെര്‍ക്കള ബേര്‍ക്കയിലെ കെ.കെ കുഞ്ഞി മാഹിന്‍ അഷ്റഫിനെയാണ് അറസ്റ്റ് ചെയ്തത്
Top Stories












