പൊലീസുകാരുടെ ജീവന് ഭീഷണി ഉയര്‍ത്തി സ്റ്റേഷന് സമീപത്തെ ദ്രവിച്ച വാട്ടര്‍ ടാങ്ക്
30 വര്‍ഷം മുമ്പ് വാര്‍ഡുകളില്‍ കുടിവെള്ളം എത്തിക്കുന്നതിനാണ് പൊലീസ് സ്റ്റേഷന് കോമ്പൗണ്ടിനകത്ത് കുമ്പള പഞ്ചായത്ത്...
ക്വാര്‍ട്ടേഴ്സില്‍ അവശനിലയില്‍ കണ്ട ലോട്ടറി വില്പ്പനക്കാരന് മരിച്ചു
കൊല്ലങ്കാനയിലെ വാടക ക്വാര്‍ട്ടേഴ് സില് താമസിക്കുന്ന എന്‍.സി പ്രകാശന് ആണ് മരിച്ചത്
16 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പതിനെട്ടുകാരനെതിരെ പോക്സോ കേസ്
പെണ്‍കുട്ടിയുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ പ്രതി ഓടിരക്ഷപ്പെട്ടു
കാറില്‍ കടത്തിയ മെത്താഫിറ്റമിന്‍ പിടികൂടിയ കേസില്‍ പ്രതികള്‍ക്ക് 2 വര്‍ഷം കഠിനതടവും പിഴയും
പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധികതടവ് അനുഭവിക്കണം
വീട്ടില്‍ നിന്നിറങ്ങിയ പത്തൊമ്പതുകാരിയെ കാണാനില്ലെന്ന് പരാതി
ആദൂര്‍ മഞ്ഞംപാറയിലെ സെയ്യിദ് ആയിഷത്ത് ഷഹീലയെയാണ് കാണാതായത്
മരണവീട് സന്ദര്‍ശിക്കാന്‍ പോയ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു
തെരുവത്ത് ഹൊന്നമൂലയിലെ അഷ്റഫ് മാഷിന്റെ ഭാര്യ ആയിഷ ആണ് മരിച്ചത്
കുമ്പള റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോമില്‍ യാത്രക്കാര്‍ തെന്നി വീഴുന്നത് പതിവാകുന്നു
അറ്റകുറ്റപണികള്‍ക്കിടയില്‍ കോണ്‍ക്രീറ്റ് മിനുസപ്പെടുത്തി ഇട്ടതാണ് കാരണമെന്ന് വിമര്‍ശനം
നിര്‍ത്താതെ പെയ്ത മഴയില്‍ കാലപഴക്കം ചെന്ന ഓട് പാകിയ വീടിന്റെ മേല്‍കൂര തകര്‍ന്നു
ബദിയടുക്ക ചെന്നഗുളിലെ മായിലന്റെ വീടിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗമാണ് നിലം പൊത്തിയത്
കാസര്‍കോട്ടെ പ്രമുഖ ഡോക്ടറും കിംസ് ആസ്പത്രി സ്ഥാപകരിലൊരാളുമായ ബി.എസ് റാവു അന്തരിച്ചു
മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്സ് ആസ്പത്രിയിലായിരുന്നു അന്ത്യം
കാട് നിറഞ്ഞ് വൈദ്യുതി തൂണ്; അംഗന്‍വാടിക്ക് ഭീഷണി
പരാതി പറഞ്ഞിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് പരിസരവാസികള്‍
ചെരുപ്പ് നന്നാക്കുന്ന ഷെഡില്‍ വയോധികന് മരിച്ച നിലയില്‍
മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിന് സമീപത്തെ ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
ചാമുണ്ഡിക്കുന്ന് വില്ലേജ് ഓഫിസിന് സമീപം കാറുകള്‍ക്ക് മുകളില്‍ കൂറ്റന്‍ ആല്‍മരം വീണു
കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു
Top Stories