കാഞ്ഞങ്ങാട്ട് യുവാവിന് നേരെ വാള് വീശിയ കേസില്‍ ഒരു പ്രതി അറസ്റ്റില്‍
അജാനൂര്‍ തെക്കേപ്പുറത്തെ സമീറിനെയാണ് ഹൊസ് ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്
കുഡ് ലുവില് വയോധിക ഒഴുക്കില്‍പെട്ട് മരിച്ചു
കുഡ് ലു ഗംഗൈ റോഡിലെ ഗണേഷ് നായികിന്റെ ഭാര്യ ഭവാനിയാണ് മരിച്ചത്
കനത്ത മഴ: കാസര്‍കോട്ട് നിരവധി പ്രദേശങ്ങളില്‍ വെള്ളം കയറി; കുടുംബങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍
അധികൃതര്‍ തീരപ്രദേശവാസികള്‍ക്ക് ജാഗ്രത മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്
സുല്‍ത്താന്റെ മരണത്തില്‍ കണ്ണീരോടെ നാട്; കുട്ടി അപകടത്തില്‍പ്പെട്ടത് മഴവെള്ളം നിറഞ്ഞ നടപ്പാലത്തിലൂടെ നടന്നുപോകുമ്പോള്‍
നടപ്പാലത്തില്‍ കൈ വരികളില്ലാത്തതാണ് മരണത്തിന് കാരണമായതെന്ന് നാട്ടുകാര്‍
മണ്ണിടിച്ചിലിനെ തുടര്‍ന്ന് ചെര്‍ക്കളക്കും ചട്ടഞ്ചാലിനുമിടയില്‍ ഗതാഗതം നിരോധിച്ചു; നൂറിലേറെ കുടുംബങ്ങള്‍ അപകട ഭീഷണിയില്‍
റോഡിന് മുകള്‍ഭാഗത്ത് താമസിക്കുന്നവരെ മറ്റിടങ്ങളിലേക്ക് മാറ്റി
കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ 17ന് അവധി പ്രഖ്യാപിച്ചു
പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും ദേശീയപാതയിലെ ചില ഭാഗങ്ങളിൽ മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
കൊല്ലം വീ പാര്‍ക്ക് കൊതിപ്പിക്കുന്നു; കാസര്‍കോട് മാതൃകയാക്കുമോ?
കാസര്‍കോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂണ് മേല്‍പ്പാലമെന്ന ഖ്യാതിയോടെ കാസര്‍കോട് നഗരത്തില്‍ കറന്തക്കാട്...
തേങ്ങക്ക് പിന്നാലെ ചിരട്ടക്കും വില കുതിച്ച് കയറുന്നു; കൊടിയമ്മയില്‍ കടക്ക് പുറത്ത് സൂക്ഷിച്ച 6 ചാക്ക് ചിരട്ട കവര്‍ന്നു
കവര്‍ന്നത് ചൂരിത്തടക്കയിലെ അബ്ദുല്ലയുടെ മലഞ്ചരക്ക് കടയുടെ പുറത്ത് സൂക്ഷിച്ചിരുന്ന 50 കിലോവരുന്ന ചിരട്ട
കാഞ്ഞങ്ങാട്ട് കാറിലെത്തിയ സംഘം യുവാവിന് നേരെ വാള് വീശിയതായി പരാതി; 3 പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്
പ്രദേശത്തെ ലഹരി വില്‍പ്പനയെ എതിര്‍ത്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്നും ആരോപണം
പുള്ളിമുറി ചൂതാട്ടം; 7080 രൂപയുമായി ഏഴുപേര്‍ അറസ്റ്റില്‍
ആദൂര്‍ എസ്.ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്
കാണാതായ മധ്യവയസ്കന് കുന്നിന്‍ചെരിവില്‍ തൂങ്ങി മരിച്ച നിലയില്‍
പെര്‍ള: കാണാതായ മധ്യവയസ്കനെ കര്‍ണാടക അതിര്‍ത്തിയിലെ കുന്നിന്ചെരിവിലെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി....
വാട്സ് ആപ്പിലൂടെ മൂന്ന് തവണ തലാഖ് ചൊല്ലി; ഭര്‍ത്താവിനെതിരെ കേസ്
ദേലമ്പാടി അബ്ദുല്ലയുടെ മകള്‍ ഖദീജത്ത് സമീമയുടെ പരാതിയില്‍ ബെളിഞ്ചയിലെ ലത്തീഫിനെതിരെയാണ് കേസെടുത്തത്
Top Stories