മിയാപ്പദവില് വീടിന് സമീപത്തേക്ക് കുന്നിടിഞ്ഞ് വീണു; കര്‍ഷകന്റെ കുടുംബത്തെ മാറ്റി പാര്‍പ്പിച്ചു
വീടിന്റെ ചുറ്റുമതിലും തോട്ടത്തിലെ കിണറിന് സമീപത്തെ മോട്ടോര്‍ പമ്പും തകര്‍ന്നു
സ്കൂളിന് സമീപത്തെ റോഡില്‍ അപകടാവസ്ഥയിലായിരുന്ന രണ്ട് മരങ്ങള്‍ പഞ്ചായത്ത് മുറിച്ചുമാറ്റി
നിരവധി വാഹനങ്ങളും സ്കൂള്‍ വിദ്യാര്‍ത്ഥികളും കാല്‍നട യാത്രക്കാരും പോകുന്ന പ്രധാന റോഡ് കൂടിയാണിത്
കനത്ത മഴയില്‍ കൊടിയമ്മയില്‍ വീട് തകര്‍ന്നു; കുടുംബം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍ മൈകൂടലിലെ അബൂബക്കര്‍ സിദ്ദീഖിന്റെ വീടാണ് തകര്‍ന്നത്
കാസര്‍കോട്ടെ ലോട്ടറി സ്റ്റാള്‍ കേന്ദ്രീകരിച്ച് ഒറ്റനമ്പര്‍ ചൂതാട്ടം; മൂന്നുപേര്‍ അറസ്റ്റില്‍
ടൗണ്‍ എസ്.ഐ കെ രാജീവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
പെരിയയിലെ സുബൈദ വധക്കേസില്‍ ഒന്നാം പ്രതിക്കുള്ള ജീവപര്യന്തം ശിക്ഷ ഹൈക്കോടതി 10 വര്‍ഷം കഠിന തടവായി കുറച്ചു; മൂന്നാംപ്രതിയെ വിട്ടയച്ച വിധി ശരിവെച്ചു
മധൂര്‍ കുഞ്ചാര്‍ കോട്ടക്കണിയിലെ കെ.എം അബ്ദുള്‍ ഖാദറിനാണ് ശിക്ഷയില്‍ ഇളവ് നല്‍കിയത്
കൊട്ടിയൂരില്‍ ഒഴുക്കില്‍ പെട്ട് കാണാതായ കാഞ്ഞങ്ങാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
ചിത്താരി ചാമുണ്ഡിക്കുന്നിലെ അഭിജിത്തിന്റെ മൃതദേഹമാണ് ബുധനാഴ്ച ഉച്ചയോടെ പേരാവൂര്‍ പുഴയില്‍ കണ്ടെത്തിയത്
യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
കാസര്‍കോട്: യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ഗുഡ്ഡെ ടെമ്പിള്‍ റോഡ് ശിവകൃപ നിവാസിലെ രാകേഷ് സുവര്‍ണ(32) ആണ് മരിച്ചത്....
വിട്ടുമാറാതെ അസുഖം: ഗൃഹനാഥന് കിണറ്റില്‍ ചാടി മരിച്ചു
കുശാല്‍ നഗറിലെ കെ.വി കരുണന് ആണ് വീടിന് സമീപത്തെ കിണറ്റില്‍ ചാടി മരിച്ചത്
ഭാര്യാവീട്ടിലേക്ക് പോയ യുവാവിനെ കാണാനില്ലെന്ന് പരാതി
അജാനൂര്‍ മേലടുക്കത്തെ എം മുകേഷിനെ(35)യാണ് കാണാതായത്.
വീട്ടിനകത്ത് ഉറങ്ങാന്‍ കിടന്ന പ്ലസ്ടു വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി
ഇരിയ പള്ളിക്ക് സമീപത്തെ നിഹാലിനെ ആണ് ബുധനാഴ്ച രാവിലെ മുതല്‍ കാണാതായത്
ദുരിതാശ്വാസ ക്യാമ്പ് തകര്‍ത്ത് ഉദ്യോഗസ്ഥരെ വധിക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍
ചിറ്റാരിക്കാല്‍ പറമ്പയിലെ ശ്യാം കമലിനെയാണ് ചിറ്റാരിക്കാല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള...
ഒന്നരകിലോ കഞ്ചാവുമായി പിടിയിലായ പ്രതിക്ക് രണ്ടുവര്‍ഷം കഠിനതടവും പിഴയും
പടന്ന ആലക്കലിലെ ടി. റത്തീക്കിനെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി(രണ്ട്) ജഡ്ജ് കെ....
Top Stories