
മകന്റെ ചോറൂണു ദിവസം പിതാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
സമീപത്തുനിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്

സ്കൂളുകള്‍, ആശുപത്രികള്‍, പൊതുഗതാഗത കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് തെരുവ് നായ്ക്കളെ നീക്കം ചെയ്യാന്‍ ഉത്തരവിട്ട് സുപ്രീം കോടതി
തെരുവ് നായ്ക്കളെ നീക്കം ചെയ്തു എന്ന് ഉറപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീം കോടതി...

കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ അതിക്രമം; നടപടിയില്ലെങ്കില്‍ ഒ.പി ബഹിഷ്ക്കരിച്ച് സമരം നടത്തുമെന്ന് ഡോക്ടര്‍മാര്‍
അത്യാഹിത വിഭാഗത്തിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിനും ജോലി തടസപ്പെടുത്തിയതിനും അണങ്കൂരിലെ ഷാനിബിനെതിരെ...

സ്കൂട്ടര്‍ മരത്തിലിടിച്ച് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു
കൊടിയമ്മ ചൂരിത്തടുക്കയിലെ റസാഖ്- റംസീന ദമ്പതികളുടെ മകളും കൊടിയമ്മ സ്കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനിയുമായ റിസ്വാന ആണ്...

മദ്യലഹരിയില്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചു; ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു
തൃക്കരിപ്പൂര്‍ ഉടുമ്പുംതലയിലെ എന്‍ കബീറിന്റെ ഭാര്യ ഖദീജ ആണ് മരിച്ചത്

സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ സഹോദരി അന്തരിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; മുഖ്യമന്ത്രി വാക്കുപാലിച്ചു; പെന്ഷന് കുടിശിക രാമന്‍കുട്ടിയുടെ അക്കൗണ്ടിലെത്തി
2, 47, 340രൂപയാണ് രാമന്‍കുട്ടിക്ക് ലഭിച്ചത്

കെജിഎഫ് താരം ഹരീഷ് റായ് അന്തരിച്ചു
തൈറോയ്ഡ് കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു

സ്കൂള്‍ ഗ്രൗണ്ടില്‍ കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം നടത്തിയത് 16 കാരന്; കടുത്ത നടപടി
ലൈസന്‍സ് നല്‍കുന്നത് 25 വയസുവരെ തടഞ്ഞു

മസ്ക്കുലാര്‍ ഡിസ് ട്രോഫി ബാധിതയായ അനീഷയ്ക്ക് 10ാം ക്ലാസ്സ് തുല്യത പരീക്ഷ വീട്ടില്‍വെച്ച് തന്നെ എഴുതാം; പ്രത്യേക അനുമതി നല്കി
ചലനശേഷി തീരെ കുറവായ അനീഷ ഏഴാം ക്ലാസ്സ് തുല്യത പരീക്ഷ പ്രത്യേക അനുമതിയോടെ വീട്ടിലിരുന്ന് എഴുതി പാസായിരുന്നു

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: മാധ്യമ പ്രവര്‍ത്തകര്‍ക്കായി കമ്മിഷന് തയ്യാറാക്കിയ മീഡിയ ഹാന്‍ഡ് ബുക്ക് പ്രകാശനം ചെയ്തു
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കായി...

വന്യമൃഗ ശല്യം സോളാര്‍ വേലി ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കുന്നതില്‍ കാസര്‍കോട് മുന്നിലെന്ന് വനം വകുപ്പ് മന്ത്രി
സ്വകാര്യ ഭൂമിയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിനാവശ്യമായ നടപടികൾ ഊർജ്ജിതമായി ജില്ലയിൽ നടപ്പാക്കണമെന്ന്
Top Stories



















