
ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ഗ്ലാസ്സില്‍ ഇടിച്ചുകയറിയ പരുന്ത് ക്യാബിനുള്ളില്‍ കടന്ന് ലോക്കോ പൈലറ്റിന് പരിക്ക്
മുഖത്ത് പരിക്കുകള്‍ ഉണ്ടായിട്ടും റേഡിയോ വഴി ആശയവിനിമയം നടത്തുകയും ഡ്യൂട്ടി തുടരുകയും ചെയ്യുന്ന ലോക്കോമോട്ടീവ്...

വന്ദേ ഭാരത് സര്‍വീസ് ഉദ്ഘാടനത്തിനിടെ വിദ്യാര്‍ത്ഥികളെക്കൊണ്ട് ഗണഗീതം പാടിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി
ആര്.എസ്.എസിന്റെ ഗാനം ഔദ്യോഗിക പരിപാടിയില്‍ ഉള്‍പ്പെടുത്തിയത് ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി

വിമാനയാത്രയ്ക്കിടെ കുട്ടിക്കൊപ്പം റോക്ക് പേപ്പര്‍ സിസര്‍ കളിച്ചതിനെ കുറിച്ച് പറഞ്ഞ് എയര്‍ ഇന്ത്യ ക്രൂ അംഗം; വീഡിയോ വൈറല്‍
ക്ഷീണിച്ച ഒരു ഷിഫ്റ്റിനിടെ തന്റെ ഉത്സാഹം ഉയര്‍ത്താന്‍ സഹായിച്ച കുഞ്ഞിന്റെ ഹൃദയസ്പര്‍ശിയായ നിമിഷമാണ് അവര്‍ പങ്കുവച്ചത്

കാസര്‍കോട് നഗരത്തെ വര്‍ണ്ണാഭമാക്കി ജില്ലാ ശിശുക്ഷേമ സമിതിയുടെ വര്‍ണോത്സവം
ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ 400 ഓളം സര്‍ഗ്ഗ പ്രതിഭകളാണ് വര്‍ണോത്സവത്തില്‍ മാറ്റുരച്ചത്

പ്രമുഖ യക്ഷഗാന പണ്ഡിതന് ഗണേഷ് കൊലേകാടി അന്തരിച്ചു
യക്ഷഗാനത്തിന് നല്കിയ വിവിധ സംഭാവനകള്‍ പരിഗണിച്ച് പാര്‍ത്തിസുബ്ബ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്

ബിജെപി നേതാവിന്റെ മകന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പം ലോഡ്ജില്‍ പിടിയില്‍; പോക്സോ കേസ് ചുമത്തി പൊലീസ്
കടപ്പാടി-മണിപ്പൂര്‍ സ്വദേശിയായ ശ്രീശാന്ത് പൂജാരി ആണ് മണിപ്പാലിലെ ഒരു ലോഡ്ജില്‍ വച്ച് പിടിയിലായത്

ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് കാഞ്ഞങ്ങാട് സ്വദേശിയുടെ 24 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു
കാഞ്ഞങ്ങാട് ലക്ഷ്മി നഗറിലെ കെ. സുരേഷ് ആണ് തട്ടിപ്പിനിരയായത്

കുട്ടികള്‍ ഓടിച്ച സ്കൂട്ടറുകള് പൊലീസ് പിടികൂടി; ആര്.സി ഉടമകളായ രണ്ട് പേര്‍ക്കെതിരെ കേസ്
മുള്ളേരിയയില്‍ നിന്നും ബോവിക്കാനത്തുനിന്നുമാണ് പ്രായപൂര്‍ത്തിയാകാത്തവര്‍ ഓടിച്ച ഇരുചക്ര വാഹനങ്ങള്‍ പൊലീസ്...

മണ്ണെടുക്കുന്നതിനിടെ പിടികൂടിയ ജെ.സി.ബിയുടെ നമ്പര്‍ പ്ലേറ്റ് സ്കൂട്ടറിന്റേത്
പേരാല്‍ പൊട്ടോറിയില് സ്വകാര്യ വക്തിയുടെ പറമ്പില്‍ അനധികൃതമായി മണ്ണെടുക്കുന്നതിനിടെയാണ് ജെ.സി.ബി പിടികൂടിയത്

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്കൂള്‍ കോമ്പൗണ്ടില്‍ തള്ളിയിട്ട് മര്‍ദിച്ചു : 5പേര്‍ക്കെതിരെ കേസ്
ഷര്‍ട്ടിന്റെ ബട്ടണ്‍ ഊരാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ചതാണ് അക്രമത്തിന് കാരണമെന്നും പരാതിക്കാരന്

മുഖ്യമന്ത്രിക്കും ദേലംപാടി പഞ്ചായത്തിനുമെതിരെ അപകീര്‍ത്തി സന്ദേശം : കേസെടുത്തു
അഡൂര്‍ ബാസടുക്ക ഹൗസില്‍ സികെ കുമാരന്റെ പരാതിയിലാണ് ആദൂര്‍ പൊലീസ് കേസെടുത്തത്

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ എംഡിഎംഎ വിതരണം; രണ്ട് പേര് അറസ്റ്റില്‍
ഇവരില്‍ നിന്നും പൊലീസ് 24.57 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
Top Stories



















