
അടിയേറ്റ് പരിക്കേറ്റ് ചികിത്സ തേടിയെത്തിയ യുവാവിനെ പരിശോധിക്കുന്നതിനിടെ വീണ്ടും അക്രമം; 'സ്റ്റൂള് ഡോക്ടറുടെ കാലില്‍ വീണു'
സംഭവത്തില്‍ ഡോക്ടര്‍മാരും ജീവനക്കാരും പ്രതിഷേധിച്ചു

മൊബൈല്‍ഫോണ്‍ എടുക്കാന്‍ 30 അടി താഴ്ചയുള്ള കിണറ്റില്‍ ഇറങ്ങിയ യുവാവിന് പറ്റിയത് എട്ടിന്റെ പണി; രക്ഷകരായി ഫയര്‍ ഫോഴ്സ്
കഷ്ടപ്പെട്ട് കിണറ്റില്‍ ഇറങ്ങിയെങ്കിലും ഫോണ്‍ കിട്ടിയില്ല

കുഞ്ഞിനൊപ്പം പിതാവിന്റെ ആത്മഹത്യാശ്രമം; 4 വയസ്സുകാരിയെ മുത്തച്ഛന്റെ സംരക്ഷണയിലേക്ക് അയച്ചു
മകളെ മുത്തച്ഛന്റെ സംരക്ഷണയില്‍ ഏല്‍പ്പിക്കാന്‍ കുട്ടിയുടെ അമ്മയും സമ്മതിച്ചു

പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍: ഹെല്പ് ഡെസ്ക് ആരംഭിച്ചു
സംശയങ്ങള്‍ ദൂരീകരിക്കുവാനായി പൊതുജനങ്ങള്‍ക്ക് 9495731422 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്

തദ്ദേശ തിരഞ്ഞെടുപ്പ്; 19 ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡണ്ട് സ്ഥാനം വനിതകള്‍ക്ക് ; കാസര്‍കോട് നഗരസഭയിലും വനിതാസംവരണം
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറക്കി

നിക്ഷേപ തട്ടിപ്പ്; കുണ്ടംകുഴി ജി.ബി.ജി ചെയര്‍മാനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു
പെരിയ പുളിക്കാലിലെ ഗംഗാധരന്റെ ഭാര്യ വി രതിയുടെ പരാതിയിലാണ് ബേഡകം പൊലീസ് കേസെടുത്തത്

മദ്യക്കുപ്പികള്‍ റോഡരികിലേക്ക് വലിച്ചെറിഞ്ഞതിനെ ചോദ്യം ചെയ്ത യുവാവിനെ ഇരുമ്പ് വടികൊണ്ട് അടിച്ചതായി പരാതി
കാനത്തൂര്‍ പയോലത്തെ ടി ഡിബിന്‍ ആണ് അക്രമത്തിനിരയായത്

മീനുമായി പോകുകയായിരുന്ന പിക്കപ്പ് വാന്‍ ടയര്‍ ഊരിത്തെറിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിഞ്ഞു
ജീവനക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് തകര്‍ത്ത് ഡാഷ് ബോര്‍ഡില്‍ സൂക്ഷിച്ചിരുന്ന 2 ലക്ഷം രൂപയുമായി മോഷ്ടാക്കള്‍ കടന്നുകളഞ്ഞു
പട്ടാപ്പകല്‍ നടന്ന സംഭവം നാട്ടുകാര്‍ക്കിടയില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്

സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ഉടമയ്ക്കെതിരെ നടപടി എടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

കാസര്‍കോട് നിയോജക മണ്ഡലത്തിലെ 3 സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് 8 കോടി 63 ലക്ഷം രൂപയുടെ ഭരണാനുമതി
കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സമിതി യോഗമാണ് ഭരണാനുമതി നല്‍കിയതെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

തദ്ദേശ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ വരുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി തിരഞ്ഞെടുപ്പ് കമ്മീഷണര്‍
ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഡോ.രത്തന്‍ യു ഖേല്‍ക്കറുടെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത ജില്ലാ കലക്ടര്‍മാരുടെ ഓണ്‍ലൈന്‍...
Top Stories



















