യുവാവ് അസുഖത്തെ തുടര്ന്ന് മരിച്ചു
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് പെരളത്ത് കിരണ് നിവാസിലെ സി. രാജീവിന്റെയും കനക രാജീവിന്റെയും മകന് കിരണ് രാജീവ്(29)...
ലോറിയില് കടത്തുകയായിരുന്ന നിരോധിത പാന് ഉല്പ്പന്നങ്ങളുമായി 2 പേര് അറസ്റ്റില്
2200 ഓളം പാക്കറ്റ് നിരോധിത പാന് ഉല്പ്പന്നങ്ങള് വാഹനത്തില് നിന്നും പിടിച്ചെടുത്തു
പയ്യന്നൂരില് വയോധികയുടെ സ്വര്ണ്ണമാല തട്ടിയെടുത്ത കേസില് ഒളിവിലായിരുന്ന കാസര്കോട് സ്വദേശി ബദിയടുക്കയില് പിടിയില്
ചെന്നടുക്കത്തെ ഇബ്രാഹിം ഖലീലിനെയാണ് പയ്യന്നൂര് ഇന്സ്പെക്ടര് പി യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ്...
സമാന്തര ലോട്ടറി ചൂതാട്ടം; ബന്തിയോട്ട് വ്യാപാരി അറസ്റ്റില്
കടയില് നിന്ന് 31, 0000 രൂപ പിടിച്ചെടുത്തു
ഹെല്മറ്റിനുള്ളില് കയറിയ പാമ്പ് വീട്ടമ്മയെ കടിച്ചു
അരമങ്ങാനത്തെ ഷാഫിയുടെ മുംതാസിനാണ് കടിയേറ്റത്
കോടിക്കണക്കിന് രൂപ മുടക്കി മഞ്ചേശ്വരത്ത് സര്ക്കാര് നിര്മ്മിക്കുന്ന വിശ്രമകേന്ദ്രം കടലെടുത്തു
കെട്ടിടത്തിന്റെ 60 ശതമാനം പണി പൂര്ത്തിയായതായിരുന്നു
മിയാപ്പദവില് വീടിന് സമീപത്തേക്ക് കുന്നിടിഞ്ഞ് വീണു; കര്ഷകന്റെ കുടുംബത്തെ മാറ്റി പാര്പ്പിച്ചു
വീടിന്റെ ചുറ്റുമതിലും തോട്ടത്തിലെ കിണറിന് സമീപത്തെ മോട്ടോര് പമ്പും തകര്ന്നു
സ്കൂളിന് സമീപത്തെ റോഡില് അപകടാവസ്ഥയിലായിരുന്ന രണ്ട് മരങ്ങള് പഞ്ചായത്ത് മുറിച്ചുമാറ്റി
നിരവധി വാഹനങ്ങളും സ്കൂള് വിദ്യാര്ത്ഥികളും കാല്നട യാത്രക്കാരും പോകുന്ന പ്രധാന റോഡ് കൂടിയാണിത്
കനത്ത മഴയില് കൊടിയമ്മയില് വീട് തകര്ന്നു; കുടുംബം പരിക്കേല്ക്കാതെ രക്ഷപ്പെട്ടു
കുമ്പളയിലെ ഓട്ടോ ഡ്രൈവര് മൈകൂടലിലെ അബൂബക്കര് സിദ്ദീഖിന്റെ വീടാണ് തകര്ന്നത്
കാസര്കോട്ടെ ലോട്ടറി സ്റ്റാള് കേന്ദ്രീകരിച്ച് ഒറ്റനമ്പര് ചൂതാട്ടം; മൂന്നുപേര് അറസ്റ്റില്
ടൗണ് എസ്.ഐ കെ രാജീവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
പെരിയയിലെ സുബൈദ വധക്കേസില് ഒന്നാം പ്രതിക്കുള്ള ജീവപര്യന്തം ശിക്ഷ ഹൈക്കോടതി 10 വര്ഷം കഠിന തടവായി കുറച്ചു; മൂന്നാംപ്രതിയെ വിട്ടയച്ച വിധി ശരിവെച്ചു
മധൂര് കുഞ്ചാര് കോട്ടക്കണിയിലെ കെ.എം അബ്ദുള് ഖാദറിനാണ് ശിക്ഷയില് ഇളവ് നല്കിയത്
കൊട്ടിയൂരില് ഒഴുക്കില് പെട്ട് കാണാതായ കാഞ്ഞങ്ങാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
ചിത്താരി ചാമുണ്ഡിക്കുന്നിലെ അഭിജിത്തിന്റെ മൃതദേഹമാണ് ബുധനാഴ്ച ഉച്ചയോടെ പേരാവൂര് പുഴയില് കണ്ടെത്തിയത്
Top Stories