
കാസര്‍കോട് ജില്ലാ പഞ്ചായത്ത് സംവരണ നിയോജകമണ്ഡലങ്ങളിലേക്കുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായി
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നറുക്കെടുപ്പിന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍...

ഇതര മതസ്ഥനായ യുവാവിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട മകളെ സിപിഎം നേതാവ് വീട്ടുതടങ്കലിലാക്കി പീഡിപ്പിക്കുന്നതായി പരാതി
ഉദുമയിലെ ഒരു സിപിഎം നേതാവിനെതിരെയാണ് മകള്‍ വീഡിയോ സന്ദേശവുമായി രംഗത്തുവന്നത്

പുഞ്ചാവി കടപ്പുറത്ത് കുടുംബസംഗമം നടക്കുന്നതിനിടെ അക്രമം; മൂന്ന് സ്ത്രീകള്‍ക്ക് പരിക്ക്
സംഭവത്തില്‍ 5 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ആരിക്കാടിയില്‍ ടോള്‍പ്ലാസ നിര്‍മ്മാണം നടക്കുന്നതിനിടെ ഹമ്പും നിര്‍മ്മിച്ചു; ആക്ഷന്‍ കമ്മിറ്റിയും ജീവനക്കാരും തമ്മില്‍ ഉന്തും തള്ളും
ഹമ്പ് കാരണം വാഹന ഗതാഗതം സ്തംഭിക്കുന്നുവെന്ന് നാട്ടുകാര്‍

മണല്‍ മാഫിയക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിച്ച പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം
രണ്ട് മാസം മുമ്പ് കുമ്പള സ്റ്റേഷന് ഹൗസ് ഓഫീസറായി ചാര്‍ജെടുത്ത കോഴിക്കോട് സ്വദേശി പികെ ജിജേഷിനാണ് കസേര തെറിച്ചത്

12 കാരിയെ പീഡിപ്പിച്ച കേസില്‍ റിമാണ്ടില്‍ കഴിയുന്ന ലോട്ടറി സ്റ്റാള്‍ ഉടമയുടെ പൂര്‍വ്വചരിത്രം അന്വേഷിക്കാന്‍ ഒരുങ്ങി പൊലീസ്
എറണാകുളം പറവൂര്‍ സ്വദേശിയും മജീര്പ്പളത്ത് ലോട്ടറി സ്റ്റാള്‍ ഉടമയുമായ ജോജോ ജോസഫിന്റെ പൂര്‍വ ചരിത്രമാണ് പൊലീസ്...

കിണറ്റില്‍ ചാടിയ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥന് മരിച്ചു; രക്ഷപ്പെടുത്താനിറങ്ങിയ സഹോദരന് കിണറ്റില്‍ കുടുങ്ങി
നായിക്കാപ്പ് നാരായണ മംഗല സ്വദേശിയും കാസര്‍കോട്ടെ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥനുമായ വിവേക് ആണ് മരിച്ചത്

ഖത്തറില്‍ കാറിന്റെ ടയര്‍ മാറ്റിയിടുന്നതിനിടെ ആംബുലന്‍സ് ഇടിച്ച് കുഞ്ചത്തൂര്‍ സ്വദേശി മരിച്ചു
കുഞ്ചത്തൂര്‍ ഹില്‍ടോപ്പിലെ അബൂബക്കറിന്റെയും ഫാത്തിമയുടെയും മകന് ഹാരിസ് ആണ് മരിച്ചത്

രാജ്യത്തെ എല്ലാ പൗരന്മാര്ക്കും ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഓരോ വ്യക്തിയുടെയും ജീവിതം സന്തോഷം, സമൃദ്ധി, ഐക്യം എന്നിവയാല്‍ പ്രകാശിപ്പിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു

നവംബര്‍ ഒന്നു മുതല്‍ സ്ത്രീ ഉപഭോക്താക്കള്‍ക്ക് സപ്ലൈകോയില്‍ സബ്സിഡി ഇതര ഉല്‍പ്പന്നങ്ങള്‍ക്ക് 10% വരെ വിലക്കുറവ്
സപ്ലൈകോ നിലവില്‍ നല്കുന്ന വിലക്കുറവിന് പുറമേയാണ് ഇത്

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായി
കാസര്‍കോട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ ആറ് ബ്ലോക്ക്...

റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പലര്‍ക്കും നഷ്ടമായത് ലക്ഷങ്ങള്‍
തട്ടിപ്പ് സംഘത്തിന്റെ ഏജന്റുമാരായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് 20 പേരെന്ന് പൊലീസ്
Top Stories



















