
ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ അമ്മയെ മകള്‍ ക്രൂരമായി ആക്രമിക്കുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഉയരുന്നത് വ്യാപകമായ പൊതുജന രോഷം

പീഡന കേസില്‍ ഒളിവിലായിരുന്ന പ്രതി 11 വര്‍ഷങ്ങള്‍ക്ക് ശേഷം ലക്നൗ വിമാനത്താവളത്തില്‍ പിടിയില്‍
ചെമ്മനാടിലെ അബ്ദുല്‍ ഷഹീലാണ് അറസ്റ്റിലായത്

ലോറിയിടിച്ച് പരിക്കേറ്റ മല്‍സ്യതൊഴിലാളി മരിച്ചു
ബേക്കല്‍ ഹോട്ടല്‍ വളപ്പ് ഹൗസിലെ പരേതനായ ദാസന്റെയും നളിനിയുടെയും മകന് ഡി പ്രകാശ് ആണ് മരിച്ചത്

സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് പാമ്പിനെ പിടികൂടി
ബദിയടുക്ക പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ ചാലക്കോട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന ഹമീദ് പള്ളത്തടുക്കയുടെ...

എന്‍ഡോസള്‍ഫാന്റെ നൂറുകണക്കിന് ബാരലുകള്‍ കാണാതായി ; വിശദറിപ്പോര്‍ട്ട് നല്‍കണമെന്ന് ഹരിത ട്രൈബ്യൂണല്‍
കേന്ദ്രമലിനീകരണ നിയന്ത്രണബോര്‍ഡ്, പ്ലാന്റേഷന് കോര്പ്പറേഷന്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവരോടാണ്...

ഷെഡില്‍ നിന്ന് 116 കിലോ കഞ്ചാവ് പിടികൂടിയ കേസ്; പ്രധാന വിതരണക്കാരന് അറസ്റ്റില്‍
മീയാപ്പദവിലെ റഫീഖ് എന്ന മുണ്ടില റഫീഖിനെയാണ് കാസര്‍കോട് പൊലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്

റബ്ബര്‍ മരത്തിന്റെ വിലയായ ആറരലക്ഷം രൂപ നല്‍കാതെ വഞ്ചിച്ചതായി പരാതി; കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്
ബിരിക്കുളം കോളംകുളത്തെ ജോണ്‍സണിന്റെ പരാതിയില്‍ കണ്ണൂര്‍ സ്വദേശി ജലീലിനെതിരെയാണ് കേസെടുത്തത്

സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണ ഫ് ളക്സ് ബോര്‍ഡുകള്‍ എടുത്തുകൊണ്ടുപോയി; കൗണ്‍സിലര്‍ ഉള്‍പ്പെടെ 2 പേര്‍ക്കെതിരെ കേസ്
രണ്ട് ദിവസം മുമ്പ് ചേടീറോഡിലെ കോണ്‍ഗ്രസ് പ്രവര്ത്തകന് കെ.പി.രാമന്റെ മതിലില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകളാണ്...

ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ് ജില്ലയില്‍ നീക്കം ചെയ്തത് 14 കൊടികളും 10 പ്രചരണ ബോര്‍ഡുകളും 3 ഫ് ളക്സുകളും ഒരു പോസ്റ്ററും
തദ്ദേശതിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ നിയമപരമാണോ എന്ന് നിരീക്ഷിക്കുന്നതിനായാണ് ആന്റി ഡിഫൈസ്മെന്റ് സ്ക്വാഡ്...

എസ്.ഐ.ആര് ഫോമുകള്‍ ഉടന്‍ സമര്‍പ്പിച്ചില്ലെങ്കില്‍ കരട് വോട്ടര്‍ പട്ടികയില്‍ പേരുകള്‍ ഉണ്ടാകില്ലെന്ന് ജില്ലാ കലക്ടര്‍
ഞായറാഴ്ചയ്ക്ക് മുമ്പ് സമര്‍പ്പിക്കണമെന്നും നിര്‍ദേശം

തേജസ് പൂര്‍ണമായും സുരക്ഷിതം; ദുബായ് അപകടം യുദ്ധവിമാനത്തിന്റെ ഭാവിയെ ബാധിക്കില്ലെന്ന് എച്ച്.എ.എല്‍ ചെയര്മാന്
ദുബായില്‍ കണ്ടത് നിര്‍ഭാഗ്യകരമായ സംഭവമായിരുന്നുവെന്നും ഡികെ സുനില്‍

ഭര്ത്താക്കന്മാര് വിജയിച്ച വാര്‍ഡുകള്‍ പിടിച്ചെടുക്കാന്‍ ഇത്തവണ ഭാര്യമാര്‍ രംഗത്ത്; ബദരിയ നഗറില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
20ാം വാര്‍ഡായ ബദ്രിയ നഗറില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്
Top Stories












