പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍: ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു

സംശയങ്ങള്‍ ദൂരീകരിക്കുവാനായി പൊതുജനങ്ങള്‍ക്ക് 9495731422 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്

കാസര്‍കോട്: പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലെയും കൃത്യമായ വിവരങ്ങള്‍, വിശദീകരണങ്ങള്‍, സഹായം എന്നിവ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചതായി ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

സംശയങ്ങള്‍ ദൂരീകരിക്കുവാനായി പൊതുജനങ്ങള്‍ക്ക് 9495731422 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles
Next Story
Share it