Mangalore - Page 13

കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 5 പേര് മരിച്ചു
അപകടം നടന്നത് മരിച്ച ശ്വേതയുടെ വിവാഹ നിശ്ചയം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ

മകളെ കൊലപ്പെടുത്തിയ യുവാവിന്റെ പിതാവിനെ യുവതിയുടെ പിതാവ് കുത്തിക്കൊലപ്പെടുത്തി
കൊലപാതകം നടന്നിരിക്കുന്നത് മകളുടെ വിവാഹം ഞായറാഴ്ച നടക്കാന്‍ പോകുന്നതിനിടെ

മംഗളൂരുവില്‍ എസ്.ഡി.പി.ഐ നേതാവിന് വധഭീഷണി; പൊലീസില്‍ പരാതി നല്കി
സുഹാസ് ഷെട്ടിയുടെ സംസ്കാരചടങ്ങുകള്‍ ലൈവായി കാണിച്ച ഒരു യൂട്യൂബ് ചാനലിലെ കമന്റില്‍ രാകേഷ് എന്നയാള്‍ വധഭീഷണി...

സുഹാസ് ഷെട്ടി വധം; ചിക്കമംഗളൂരുവില്‍ വി.എച്ച്.പി ബന്ദ് നടത്തി;ബി.ജെ.പി ജില്ലാ പ്രസിഡണ്ടുള്‍പ്പെടെ 20 പേര് അറസ്റ്റില്‍
ചിക്കമംഗളൂരു നഗരത്തില്‍ ക്രമസമാധാന പ്രശ്നം മുന്‍നിര്‍ത്തി പൊലീസ് 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

സുഹാസ് ഷെട്ടി വധം; 8 പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് പ്രധാന പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ മകന് പരാജയപ്പെട്ടു; മനോവീര്യം പകരാന്‍ കേക്ക് മുറിച്ച് ആഘോഷിച്ച് മാതാപിതാക്കള്‍
625 ല്‍ 200 മാര്‍ക്ക് ആയിരുന്നു കുട്ടി നേടിയത്.

5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രതിയുടെ സംസ്കാരം 20 ദിവസത്തിന് ശേഷം നടത്തി
സിഐഡിയിലെയും റവന്യൂ വകുപ്പിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍

സുഹാസ് ഷെട്ടി വധം; സംഘര്‍ഷാവസ്ഥ തുടരുന്നു; മത്സ്യവാഹനവും ബസും തകര്‍ത്തു
കാര്‍ക്കള പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

സുഹാസ് ഷെട്ടി കൊലപാതകം; ബട്ടണ്‍ കഠാരയും കൊലയാളികള്‍ സഞ്ചരിച്ച വാഹനങ്ങളും കണ്ടെടുത്തു; പ്രതികളെ കണ്ടെത്താന്‍ 4 പൊലീസ് സ്ക്വാഡുകള്‍
ആക്രമണത്തിന്റെ വീഡിയോകളും സി. സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.

സുഹാസ് ഷെട്ടി വധം; ഭീഷണികോളുകള്‍ വരുന്നുണ്ടെന്ന് സിദ്ധരാമയ്യ; ബി.ജെ.പി മുതലെടുപ്പ് നടത്തുന്നുവെന്നും മുഖ്യമന്ത്രി
മാണ്ഡ്യ സന്ദര്‍ശനവേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തൊക്കോട്ട് ബൈക്കില്‍ പോകുകയായിരുന്ന യുവാവിനെ മാരകായുധങ്ങളുമായി അജ്ഞാതസംഘം അക്രമിച്ചു
തൊക്കോട്ടെ ബാറിന് സമീപം വ്യാഴാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്

സുഹാസ് ഷെട്ടി വധം; ബസുകള്‍ക്ക് നേരെ വ്യാപക കല്ലേറ്; കേരള-കര്‍ണ്ണാടക ട്രാന്‍സ് പോര്‍ട്ട് ബസുകള്‍ ഓട്ടം നിര്‍ത്തി
മംഗളൂരു ഭാഗത്ത് പരക്കെ അക്രമം



















