Mangalore - Page 12

മംഗളൂരു ജില്ലാ ജയിലില്‍ വീണ്ടും സംഘര്‍ഷം; അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ സഹതടവുകാരനെ ആക്രമിച്ചു
ബാര്‍ക്കെ പൊലീസ് ജയില്‍ പരിസരം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ അവലോകനം ചെയ്തു

മദ്യലഹരിയില്‍ പെട്രോള്‍ അടിച്ച് പണം നല്‍കാതെ മുങ്ങി; യുവാക്കളുടെ കാര്‍ നിയന്ത്രണം വിട്ടു; സ്കൂട്ടര്‍ യാത്രികന് പരിക്ക്
ഹിന്ദി സംസാരിക്കുന്ന ഇരുവരും അന്യ സംസ്ഥാനക്കാരാണെന്ന് സംശയിക്കുന്നതായി പൊലീസ്

സുഹാസ് ഷെട്ടി വധക്കേസ്; പ്രതിക്ക് നേരെ ജയിലില്‍ ആക്രമണം
ജയിലിനുള്ളില്‍ ഉണ്ടായിരുന്ന അജ്ഞാതര്‍ പ്രതിക്ക് നേരെ കല്ലുകളും മറ്റ് വസ്തുക്കളും എറിയുകയായിരുന്നു

ബണ്ട്വാളില്‍ കെ.എസ്.ആര്.ടി.സി ബസ് സ്കൂട്ടറില്‍ ഇടിച്ച് യാത്രക്കാരന് മരിച്ചു
മംഗളൂരു സ്വദേശിയായ അലിസ്റ്റര്‍ ഡിസൂസ ആണ് മരിച്ചത്.

പ്രകോപനപരമായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍; 2 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്

ബണ്ട്വാളില്‍ യുവാവിന് കുത്തേറ്റു; പരിക്ക് ഗുരുതരം; പൊലീസ് അന്വേഷണം ആരംഭിച്ചു
പെയിന്റിംഗ് ജോലി ചെയ്യുന്ന അമ്മി എന്നറിയപ്പെടുന്ന ഹമീദ് എന്നയാള്‍ക്കാണ് പരിക്കേറ്റത്.

സിനിമയെ വെല്ലുന്ന കഥ; ഭാര്യയുടെ രഹസ്യ വിവാഹം കണ്ടെത്തി; വിവാഹമോചനം നേടി ടെക്കി യുവാവ്
ഭാര്യ മറച്ചുവച്ചിരിക്കുന്ന രഹസ്യങ്ങള്‍ കണ്ടെത്താന്‍ യുവാവ് സ്വീകരിച്ചത് വേറിട്ട മാര്‍ഗം

സുഹാസ് ഷെട്ടി വധക്കേസില്‍ 3 പ്രതികള്‍ കൂടി അറസ്റ്റില്‍
മംഗളൂരു കല്ലവരുവിലെ അസറുദ്ദീന് എന്ന അസ്ഹര്‍, ഉഡുപ്പി കാപ്പിലെ ബെലാപ്പു സ്വദേശി നൗഫല്‍ എന്ന അബ്ദുള്‍ ഖാദര്‍, ബണ്ട്വാള്‍...

ബസില്‍ നിന്ന് ഇറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം
മെഡിക്കല്‍ വിദ്യാര്‍ത്ഥി ഓടിച്ചിരുന്ന കാര്‍ ഇടിച്ചാണ് മരണം സംഭവിച്ചത്.

നാഷണല്‍ ഹൈവേ കരാറുകാരനെ ട്രാഫിക് പൊലീസ് ഇന്‍സ്പെക്ടര്‍ ലാത്തി കൊണ്ട് അടിച്ചതായി പരാതി
ഇന്‍സ്പെക്ടര്‍ കൃഷ്ണ ആനന്ദയ്ക്കെതിരെയാണ് സൂപ്പര്‍വൈസര്‍ സച്ചിന് ശുക്ല പരാതിയുമായി രംഗത്തെത്തിയത്

8 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; അയല്‍വാസിയായ യുവാവ് അറസ്റ്റില്‍
ചന്ദേശ്വര് മതൂര്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ദളിതര്‍ മുടി വെട്ടാനെത്തി; കര്‍ണാടകയില്‍ മുഴുവന്‍ ബാര്‍ബര്‍ ഷോപ്പുകളും അടച്ച് വിവേചനം
കടകള്‍ അടച്ചിട്ടതോടെ ഗ്രാമത്തിലെ ദളിതര്‍ക്ക് കിലോ മീറ്ററുകള്‍ താണ്ടി കൊപ്പാല്‍ ടൗണിലെത്തണം



















