Mangalore - Page 14
ബെംഗളൂരുവില്‍ 3 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 7 കോടിയുടെ ലഹരിവസ്തുക്കള്‍ പിടികൂടി; ഒരു നൈജീരിയന്‍ പൗരനും 9 മലയാളികളും കസ്റ്റഡിയില്‍
ഇലക്ട്രോണിക് സിറ്റി, യെലഹങ്ക ന്യൂ ടൗണ്‍, ബേഗൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഉഡുപ്പി ശ്രീകൃഷ്ണ മഠം രഥവീഥിയില്‍ വിവാഹത്തിന് മുമ്പും ശേഷവുമുള്ള ഫോട്ടോഷൂട്ടുകള്‍ക്ക് നിരോധനം
ഫോട്ടോഷൂട്ടുകളില്‍ ഏര്‍പ്പെടുന്ന ദമ്പതികളുടെ സാന്നിധ്യം ഇവിടുത്തെ പവിത്രമായ അന്തരീക്ഷത്തിന് തടസ്സമാകുമെന്നതാണ് അധികൃതരെ...
ബെംഗളൂരുവില്‍ നിന്ന് വില്‍പ്പനക്ക് കൊണ്ടുവന്ന 10 ലക്ഷത്തിന്റെ എം.ഡി.എം.എയുമായി മൂന്നുപേര്‍ പിടിയില്‍
മയക്കുമരുന്നിന് പുറമേ, 4,000 രൂപയും നാല് മൊബൈല്‍ ഫോണുകളും കാറും പൊലീസ് പിടിച്ചെടുത്തു.
ഉപ്പിനങ്ങാടിയിലെ എടിഎം മോഷണശ്രമം; ഒരാള്‍ അറസ്റ്റില്‍
മോഷണ ശ്രമം നടത്തിയത് കല്ലേരിയിലെ തണ്ണീര്‍പന്ത കാര്‍ഷിക സഹകരണ സംഘത്തിന്റെ കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യ വണ്‍...
ഉഡുപ്പിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് സഹോദരിമാരെ കാണാതായതായി പരാതി
ഹിരിയഡ്ക പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന സഹോദരങ്ങളായ മഞ്ജുള , മല്ലിക എന്നിവരെയാണ് കാണാതായത്
മൂന്ന് പേരുമായി സഞ്ചരിച്ച മോട്ടോര്‍ സൈക്കിള്‍ ഡിവൈഡറില്‍ ഇടിച്ച് രണ്ട് പേര് മരിച്ചു, ഒരാള്‍ക്ക് ഗുരുതരം
അശ്രദ്ധമായി വാഹനമോടിച്ചതിനെ തുടര്‍ന്ന് മോട്ടോര്‍ സൈക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചത്
ഭാര്യയും കുഞ്ഞും വീടുവിട്ടുപോയി; വിവാഹ മോചനക്കേസ് നടന്നുകൊണ്ടിരിക്കെ മനോവിഷമത്താല്‍ ടെക്കി യുവാവ് ജീവനൊടുക്കി
ബെംഗളൂരുവില്‍ ഗാര്‍ഹിക പ്രശ്നങ്ങള്‍ നേരിടുന്ന ടെക് പ്രൊഫഷണലുകളും നിയമപാലകരും ഉള്‍പ്പെട്ട ആത്മഹത്യകളുടെ പരമ്പരയിലെ...
മംഗളൂരുവില്‍ രണ്ട് മലയാളി യുവാക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം കുഴിച്ചുമൂടിയ കേസില്‍ കാസര്‍കോട് സ്വദേശികളായ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍
മംഗളൂരു ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്
സര്‍ക്കാര്‍ ഉദ്യോഗസ്ഥക്കെതിരായ കേസ് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത് 4 കോടി രൂപ വിലമതിക്കുന്ന ആഡംബരവീട്; 7 പേര്‍ക്കെതിരെ കേസെടുത്ത് ലോകായുക്ത
പ്രതിപ്പട്ടികയില്‍ മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ ഇന്‍സ്പെക്ടറും
'യുവതിയെ ലൈംഗിക ചൂഷണത്തിനിരയാക്കി ഒരു ലക്ഷം രൂപ തട്ടിയെടുത്തു'; മന്ത്രവാദി അറസ്റ്റില്‍
2022 ഫെബ്രുവരി 10 ന് മന്ത്രവാദിയുടെ ഹെജമാഡിയിലെ വീട്ടില്‍ വച്ചാണ് പീഡനം നടന്നതെന്ന് യുവതി
സുള്ള്യയില്‍ അമ്മയും മകനും എലിവിഷം കഴിച്ചു; മകന് മരിച്ചു
സംഭവം നടന്നത് കോളജ് ലക്ചററായ ഭാര്യ സ്വന്തം വീട്ടില്‍ പോയ സമയത്ത്
വ്യാജബലാത്സംഗ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി അഭിഭാഷകനില്‍ നിന്നും പണം തട്ടിയെടുത്തു; 2 പേര്‍ക്കെതിരെ കേസ്
നിയമപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന വ്യാജേന ഓഫീസിലെത്തിയ പ്രതികള്‍ അഭിഭാഷകന്റെ ഫോണ്‍ നമ്പര്‍ വാങ്ങി...