
സീതാംഗോളി ഡിപ്പോയിലേക്ക് പെട്രോള്‍ എത്തിക്കാന്‍ നല്കിയ ടാങ്കറില്‍ നിന്ന് 40 ലിറ്റര്‍ ഊറ്റിയെടുത്തു; ഡ്രൈവര്‍ക്കെതിരെ കേസ്
ആദിനാഥേശ്വര റോഡ് ലൈന്‍സിന്റെ ടാങ്കറില്‍ നിന്നാണ് പെട്രോള്‍ മോഷ്ടിക്കപ്പെട്ടത്

കര്‍ണാടകയില്‍ താമസിച്ച് പഠിക്കുകയായിരുന്ന മലയാളി വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി
പാലക്കാട് സ്വദേശിയായ റാബിയയുടെയും അബൂബക്കറിന്റെയും മകനായ മാലിക് അബൂബക്കറിനെ ആണ് കാണാതായത്

ബെല്‍ത്തങ്ങാടിയില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് 12 കാരന് മരിച്ചു; 5 പേര്‍ക്ക് പരിക്ക്
ബെല്‍ത്തങ്ങാടി നാവൂരിലെ കുണ്ടഡ് കയില് താമസിക്കുന്ന ഗണേഷിന്റെ മകന് തന്വിത് ആണ് മരിച്ചത്

ജില്ലയില്‍ വ്യാപക പരിശോധന; പിടികിട്ടാപുള്ളികള്‍ ഉള്‍പ്പെടെ 221 വാറണ്ട് പ്രതികള്‍ പിടിയില്‍
126 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് യുവതിക്ക് മര്‍ദ്ദനം; 3 പേര്‍ക്കെതിരെ കേസ്
ഷിറിബാഗിലു കളത്തിങ്കാലിലെ ശിഹാബുദ്ദീന്റെ മകള്‍ സി ഷൈലയ്ക്കാണ് മര്‍ദ്ദനമേറ്റത്

ഥാര്‍ ജീപ്പിന്റെ പിറകില്‍ ആള്‍ട്ടോ കാറിടിച്ച് വീട്ടമ്മ മരിച്ചു; നാല് പേര്‍ക്ക് പരിക്ക്
മകന്റെ നില ഗുരുതരം

തദ്ദേശ തിരഞ്ഞെടുപ്പ് : എ ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം
സാങ്കേതികവിദ്യയുടെ ദുരുപയോഗമില്ലാതെ തിരഞ്ഞെടുപ്പ് നടത്തുന്നത് നീതിപൂര്‍വ്വമാക്കാന്‍ എല്ലാവരുടെയും സഹകരണം കമ്മീഷണര്‍...

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് : വോട്ടര്‍ പട്ടികയില്‍ 2.86 കോടി വോട്ടര്‍മാര്‍
ഒക്ടോബര്‍ 25 ന് പ്രസിദ്ധീകരിച്ച പട്ടികയിലെ വോട്ടര്‍മാരുള്‍പ്പെടെയുള്ള കണക്കാണിത്

മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നടതുറന്നു
ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ്...

തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിലെ ചെലവ് നിരീക്ഷകരെ നിയമിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്
കാസര്‍കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ചെലവ് നിരീക്ഷകരെ നിയമിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ്...

കര്‍ണാടകയില്‍ നിന്ന് അയ്യപ്പ ഭക്തരുമായി വരുന്ന വാഹനങ്ങള്‍ക്ക് നികുതിയില്‍ ഇളവ് നല്‍കണമെന്ന് സ്റ്റേറ്റ് ട്രാവല്‍ ഓണേഴ്സ് അസോസിയേഷന്
ഇക്കാര്യം ഉന്നയിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനും സംഘടന കത്തയച്ചു

കണ്ണൂരില്‍ യുവാവ് വെടിയേറ്റ് മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കസ്റ്റഡിയില്‍
നായാട്ടിനിടെ കാട്ടുപന്നിയെ വെടിവയ്ക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു എന്നാണ് വിവരം
Top Stories



















