
44 കോടി രൂപയുടെ ഇരുമ്പയിര് കയറ്റുമതി കേസ്; കാര്‍വാര്‍ എംഎല്‍എയ്ക്കെതിരെ ഇഡി പ്രോസിക്യൂഷന് പരാതി ഫയല്‍ ചെയ്തു
കമ്പനി 27.07 കോടി രൂപയുടെ കുറ്റകൃത്യങ്ങള്‍ സൃഷ്ടിച്ചുവെന്നും സെയില്‍ ഹോങ്കോംഗ് സ്ഥാപനം വഴി 2.09 കോടി രൂപയുടെ...

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം
നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി പത്രികയോടൊപ്പം...

തദ്ദേശ തിരഞ്ഞെടുപ്പ്; പ്രചാരണത്തില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ചട്ടങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്
ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട് ചോദിക്കുകയോ ആരാധനാലയങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവ തിരഞ്ഞെടുപ്പ്...

കണ്ണില്‍ അസഹ്യമായ ചൊറിച്ചിലും വേദനയും; പരിശോധിച്ചപ്പോള്‍ കണ്ടത് ജീവനോടെയുള്ള വിരയെ; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
10 സെന്റിമീറ്റര്‍ നീളത്തിലുള്ള വിരയെ ആണ് പുറത്തെടുത്തത്

പാലത്തായിയില്‍ 4ാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും
പോക്സോ കുറ്റങ്ങളില്‍ 40 വര്‍ഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്

ബണ്ട്വാളില്‍ ഇന്നോവ കാര്‍ സര്‍ക്കിളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 3 പേര് മരിച്ചു, ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു
സര്‍ക്കിളിന്റെ അശാസ്ത്രീയ രൂപകല്‍പ്പനയാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികള്‍

സൂറത്ത് കല് ജംഗ്ഷന് സമീപം സിഎന്‍ജി ടാങ്കര്‍ ചോര്‍ന്നു; ഹൈവേ താല്‍ക്കാലികമായി അടച്ചു
ഹര്‍ഷ ഷോറൂമിന് സമീപമാണ് ടാങ്കര്‍ ചോര്‍ന്നത്

വിമാനത്തില്‍ തന്റെ ഭാര്യയും ഉണ്ടെന്ന് പൈലറ്റിന്റെ അനൗണ്‍സ്മെന്റ്; കയ്യടിച്ച് യാത്രക്കാര്‍; പിന്നീട് സംഭവിച്ചത് ഹൃദയം കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍
ഇത് തനിക്ക് മറക്കാനാകാത്ത അനുഭവമാണെന്നും കാരണം ഇത് ഭര്‍ത്താവിനോടൊപ്പമുള്ള തന്റെ ആദ്യത്തെ വിമാന യാത്രയായിരുന്നുവെന്നും...

കുണ്ടംകുഴി ജ്വല്ലറി കവര്‍ച്ച; ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍
അണങ്കൂര്‍ ചാല റോഡിലെ ഷെരീഫിനെയാണ് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്

രണ്ട് പിടികിട്ടാപ്പുള്ളികള്‍ അടക്കം 21 വാറണ്ട് പ്രതികള്‍ അറസ്റ്റില്‍
ബേക്കല്‍ ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്

മഞ്ചേശ്വരത്ത് വിദ്യാര്‍ത്ഥികളുടെ ചേരിതിരിഞ്ഞുള്ള സംഘട്ടനം; ഒരാള്‍ക്ക് പരിക്ക്
ബംങ്കര മഞ്ചേശ്വരം ഹെയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ഉദ്യാവാര്‍ മാടയിലെ ഷബറിനാണ് പരിക്കേറ്റത്

പൊലീസ് പരിശോധനയ്ക്കിടെ കാറിന്റെ ഡിക്കിയില്‍ ഞെട്ടിപ്പിക്കുന്ന കാഴ്ച; ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് അമ്പരപ്പിക്കുന്ന രഹസ്യം
കാറിന്റെ ഡിക്കി പരിശോധിച്ച ഉദ്യോഗസ്ഥര്‍ കണ്ടത് അതിനകത്ത് സുഖമായി ഉറങ്ങിക്കിടക്കുന്ന ആളെയാണ്
Top Stories



















